Entreprenuership Success Story

സാവിയോ സക്കറിയ; വിദേശ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ മാര്‍ഗനിര്‍ദേശം

പുതിയ ലോകം വിദ്യാര്‍ത്ഥികള്‍ക്ക് അറിവ് മാത്രമല്ല, ആത്മവിശ്വാസവും ആഗോള അവസരങ്ങളും നല്‍കുന്നു. വിദേശ വിദ്യാഭ്യാസം കരിയര്‍ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ജീവിതത്തിലേക്ക് പുതിയ കാഴ്ചപ്പാടുകളും സാംസ്‌കാരിക സമ്പന്നതയും ചേര്‍ക്കുകയും ചെയ്യുന്നു. ഈ മാറ്റം സാധ്യമാക്കുന്നതിന് ശരിയായ മാര്‍ഗനിര്‍ദ്ദേശവും കൃത്യമായ പദ്ധതിയും അത്യാവശ്യമാണ്. ഇത്തരം പ്രതിഭകളെ സൃഷ്ടിക്കാനും സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കാനും ജീവിതം സമര്‍പ്പിച്ച ഒരു അധ്യാപകനെ പരിചയപ്പെടാം… എണ്ണമറ്റ വാഗ്ദാനങ്ങളും ഏജന്‍സികളും നിറഞ്ഞ ഈ മേഖലയില്‍, ‘സാവിയോ’ വിദ്യാര്‍ത്ഥികള്‍ക്ക് അപൂര്‍വമായ ഒന്ന് വാഗ്ദാനം ചെയ്യുന്നു; യഥാര്‍ത്ഥ മാര്‍ഗനിര്‍ദ്ദേശം. വിദേശത്ത് പഠിക്കാന്‍ […]

Entreprenuership Success Story

മോഡലിംഗ് രംഗത്ത് പുത്തന്‍ താരോദയമായി ജിതിന്‍ ജോസി

ആത്മാര്‍ത്ഥ സുഹൃത്തിന് തനിക്കുമേലുള്ള വിശ്വാസമായിരുന്നു മോഡലിംഗ് രംഗത്തേക്ക് ജിതിന്‍ ജോസിയുടെ ചുവടുവയ്പിന് പിന്നിലുള്ള ഏകബലം. ആ വിശ്വാസം തെറ്റല്ല എന്ന് തെളിയിച്ചു ജിതിന്‍ മുന്നോട്ടു നടന്നപ്പോള്‍ ഒപ്പം തേടിയെത്തിയത് മിസ്റ്റര്‍ കേരള, ഫേസ് ഓഫ് സൗത്ത് ഇന്ത്യ അടക്കമുള്ള അംഗീകാരങ്ങള്‍. ആലപ്പുഴ സ്വദേശിയായ ഈ ഇരുപത്തഞ്ചുകാരന്‍ നാലു വര്‍ഷങ്ങള്‍ കൊണ്ട് സമ്പാദിച്ചത് നിരന്തര മത്സരം പുതുമയല്ലാത്ത മോഡലിംഗ് രംഗത്ത് വിശ്വസനീയവും ദൃഡവുമായ ഒരിടമാണ്. യാത്രകളെയും ഫോട്ടോഗ്രഫിയെയും ഏറെ ഇഷ്ടപ്പെടുന്ന ഈ ചെറുപ്പക്കാരന്‍ 2020ലാണ് സുഹൃത്ത് തന്ന ധൈര്യത്തിന്റെ […]

Success Story

എന്തിനാണ് ഞാന്‍ ജീവിക്കുന്നത്?സ്വന്തം സന്തോഷത്തിനായി ജീവിക്കാന്‍ മറന്നുപോയ സ്ത്രീകള്‍ക്കൊരു പുതിയ തുടക്കം! Priya’s Wellness Hub

വിജയത്തിന് പിറകെ കുതിക്കുന്ന ഈ ലോകത്ത്, ഉത്തരവാദിത്വങ്ങളുടെയും നിശബ്ദതയുടെയും ഇടുങ്ങിയ ജീവിത വഴികളില്‍, മറഞ്ഞിരിക്കുന്ന സ്വപ്‌നങ്ങള്‍ക്കും അദൃശ്യമായ ഭാരങ്ങള്‍ക്കുമിടയില്‍ കുടുങ്ങി നിരവധി സ്ത്രീകള്‍ തങ്ങിനില്‍ക്കുന്നു. Priya’s Wellness Hub അവരുടെ യഥാര്‍ത്ഥ ലക്ഷ്യം കണ്ടെത്തുന്നത് ഇവിടെയാണ്… പ്രത്യേകിച്ചും സ്വന്തം ആഗ്രഹങ്ങള്‍ക്ക് വേണ്ടി ജീവിക്കാന്‍ മറന്നുപോയ സ്ത്രീകള്‍ക്ക് ജീവിതം വീണ്ടെടുക്കാന്‍ ഒരവസരം…! പരിചയസമ്പന്നയായ സൈക്യാട്രിക് സാമൂഹിക പ്രവര്‍ത്തകയും ലൈഫ് കോച്ചുമായ ഡോ. പ്രിയ ജെയിംസ് നടത്തുന്ന Priya’s Wellness Hub, ഒരു ഓണ്‍ലൈന്‍ കൗണ്‍സിലിംഗ് മാത്രമല്ല; നിങ്ങളെ കേള്‍ക്കാന്‍ […]

Entreprenuership Success Story

ബയോഗ്യാസില്‍ വിപ്ലവം തീര്‍ത്ത് യുവ എന്‍ജിനീയര്‍…

സംരംഭകരാകാന്‍ ആഗ്രഹിക്കുന്ന ഏതൊരു മലയാളിക്കും തികച്ചും ‘റോള്‍ മോഡല്‍’ ആക്കാന്‍ കഴിയുന്ന ഒരു വിജയകഥയാണ് ആദര്‍ശ് അനില്‍ എന്ന യുവ എന്‍ജിനീയറുടെ ജീവിതം. ആദര്‍ശ് തന്റെ പഠന കാലത്ത് കണ്ട ഒരു സ്വപ്‌നത്തിന്റെ ‘വിഷ്വലൈസേഷന്‍’ ആണ് പാവൂര്‍ ബയോഗ്യാസ് എന്ന വേസ്റ്റ് മാനേജ്‌മെന്റ് എക്യുമെന്റ് മാനുഫാക്ചറിംഗ് ബ്രാന്‍ഡ്. ഈ മേഖലയില്‍ മികച്ച ഒരു സംരംഭം എന്ന നിലയിലേക്ക് എത്തിപ്പെടാന്‍ ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ യുവ സംരംഭകന്. എന്‍ജിനീയറിങ് പഠനം കഴിഞ്ഞ ആദര്‍ശ് തന്റെ […]

Entreprenuership Success Story

കോട്ടയത്തെ ക്ലിയോപാട്ര; ഒറ്റക്ക് ലോകം ജയിച്ച ഹേമജ ബാബു

ചില യാത്രകള്‍ സ്വപ്‌നത്തില്‍ നിന്ന് ആരംഭിക്കുന്നു, എന്നാല്‍ ഹേമജ ബാബുവിന്റെ യാത്ര ആരംഭിച്ചത് അതിജീവനത്തിന്റെ കഠിനമായ പോരാട്ടത്തില്‍ നിന്നാണ്. ഇന്ന്, 57-ാം വയസ്സില്‍, അവര്‍ ഒരു വിജയകരമായ സംരംഭക, സ്‌കില്‍ ട്രെയ്‌നര്‍, കോട്ടയത്തെ Cleopatra My Guest Beauty Salon എന്ന മേക്കപ്പ് സ്റ്റുഡിയോയുടെ സ്ഥാപക എന്നീ നിലകളില്‍ ഉയര്‍ന്നുനില്‍ക്കുന്നു…. ‘ഹേമജ’ എന്ന പേര് ഇന്ന് എലഗന്‍സ്, കെയര്‍, കോണ്‍ഫിഡന്‍സ് എന്നിവയുടെ പര്യായമായി മാറിയിരിക്കുന്നു. മൂന്ന് ദശകങ്ങള്‍ക്ക് മുമ്പ്, കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ ഇരുട്ടില്‍, ഹേമജ ജീവിതത്തില്‍ […]

Success Story

ഇന്ത്യയുടെ സ്വര്‍ണ മാര്‍ക്കറ്റില്‍ ഒരു മലയാളിയുടെ പൊന്‍സ്പര്‍ശം: UC GOLD & DIAMONDS

ദീര്‍ഘവീക്ഷണത്തോടും അപാരമായ പ്രതിബദ്ധതയോടും കൂടിയ സംരംഭകനായ U C Shajeem എന്ന കോഴിക്കോട്ടുകാരന്‍, ഇന്ന് UC GOLD & DIAMONDS എന്ന ബ്രാന്‍ഡിലൂടെ ഇന്ത്യയുടെ സ്വര്‍ണ നിര്‍മാണ രംഗത്ത് പുതിയ അധ്യായങ്ങള്‍ എഴുതുകയാണ്. ചെറിയൊരു അവസരത്തില്‍ നിന്ന് ആരംഭിച്ച അദ്ദേഹത്തിന്റെ യാത്ര, ഇന്ന് വ്യവസായത്തില്‍ വിശ്വാസത്തിന്റെയും നിലവാരത്തിന്റെയും അളവുകോലായി മാറിയിട്ടുണ്ട്. ഷജീമിന്റെ ബിസിനസ് യാത്ര, ആത്മവിശ്വാസത്തിന്റെയും അനന്തമായ ആഗ്രഹങ്ങളുടെയും ഉജ്ജ്വല ഉദാഹരണമാണ്. ഇലക്ട്രോണിക്‌സില്‍ ഡിപ്ലോമ നേടിയശേഷം, അദ്ദേഹം ചെറുകിട ബിസിനസുകളിലേക്ക് കടന്നു, തുടര്‍ന്ന് കുവൈറ്റിലും ഖത്തറിലും വര്‍ഷങ്ങളുടെ […]

Entreprenuership Success Story

വിവാഹ്: അഞ്ജലിയുടെ ഒരു സുന്ദരയാത്രയുടെ കഥ

ലയ രാജന്‍ വിവാഹദിനത്തില്‍ ഇത്തിരിയേറെ സുന്ദരിയായിരിക്കാനും എന്നാല്‍ മേക്കപ്പ് ഒട്ടും തന്നെ കൂടിപ്പോകാതിരിക്കാനും കണിശമായി ആഗ്രഹിക്കുന്നവരാണ് പെണ്‍കുട്ടികള്‍. അതിന്റെ സാധ്യതകളെ പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നോ മേക്കപ്പ്, ന്യൂഡ്, എയര്‍ബ്രഷ് മേക്കപ്പ് രീതികളൊക്കെ അരങ്ങ് വാഴുന്ന കാലത്ത് അതേ സാധ്യതകളെ പ്രയോജനപ്പെടുത്തി കൊല്ലം സ്വദേശിയായ അഞ്ജലി രാധാകൃഷ്ണന്‍ മൂന്നര വര്‍ഷം മുന്‍പ് രൂപം കൊടുത്ത സംരംഭമാണ് വിവാഹ് ബ്രൈഡല്‍ മേക്കോവര്‍. മേക്കപ്പ് മേക്കോവര്‍ മേഖലയെക്കുറിച്ച് യാതൊരു ധാരണയുമില്ലാതിരുന്ന ഒരു പെണ്‍കുട്ടി, മൂന്നര വര്‍ഷങ്ങള്‍ക്കിപ്പുറം ഫ്രീലാന്‍സ് പ്രൊഫഷണല്‍ മേക്കപ്പ് അര്‍ടിസ്റ്റ് […]

Entreprenuership Success Story

സ്വപ്‌നങ്ങള്‍ക്ക് ചായം പൂശി, സന്തോഷങ്ങളെ പൊതിഞ്ഞുകെട്ടി യാത്ര തുടര്‍ന്ന് ‘ഹേര്‍ഹൂപ്പ്’

കുറ്റപ്പെടുത്തലുകളെ വെട്ടിമുറിച്ചും സ്വപ്‌നങ്ങളെ ചേര്‍ത്തൊട്ടിച്ചും ഏഴ് നക്ഷത്രങ്ങളുടെ നാട്ടില്‍ തന്റേതായൊരു സംരംഭം തീര്‍ത്തിരിക്കുകയാണ് മലയാളിയായ സാജിത ഫര്‍സാന. മലപ്പുറത്തെ ചെറിയ ഗ്രാമത്തില്‍ തുടങ്ങി, യുഎഇയിലെ ക്രിയേറ്റീവ് മാര്‍ക്കറ്റ് സ്‌പേസില്‍ എത്തിനില്‍ക്കുന്ന ഹേര്‍ഹൂപ്പ് എന്ന കൊച്ചുസംരംഭത്തിന് പിന്നില്‍ കോട്ടക്കല്‍ സ്വദേശിനി സാജിത ഫര്‍സാനയുടെ ധൈര്യവും ദൃഢനിശ്ചയവും ഇഴചേര്‍ന്നിട്ടുണ്ട്. ബി.കോം ബിരുദം പൂര്‍ത്തിയാക്കിയെങ്കിലും പണ്ടുമുതല്‍ക്കേ സ്വന്തമായൊരു സംരംഭം ആരംഭിക്കണമെന്നതായിരുന്നു സാജിതയുടെ ആഗ്രഹം. കുട്ടിക്കാലം മുതല്‍ ക്രാഫ്റ്റിങ്ങില്‍ താത്പര്യം തോന്നിയിരുന്നുവെങ്കിലും താങ്ങാനാവുന്നതിലും മുകളിലായിരുന്നു പല ക്രാഫ്റ്റ് ഉത്പന്നങ്ങളുടേയും വില. വിവാഹശേഷം യുഎഇയിലെത്തി, […]

Entreprenuership Success Story

Learn Before You Leap: The Resilient Rise of MANEESHA CHANDRAN

In a world dominated by fast fashion, MANEESHA CHANDRAN stands apart as a designer brand that stitches individuality into every thread. Based in Kochi, this label is redefining bridal and groom wear through deep customization and a heart – led design process. Here, clients don’t just shop-they co-create, shaping their outfits hand-in-hand with designers for […]