സ്വപ്‌നങ്ങള്‍ക്ക് നിറങ്ങള്‍ പകരുന്നിടം
സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കി,കരിയറുകള്‍ക്ക് നിറം പകര്‍ന്ന്കിമേറ മേക്കപ്പ് അക്കാദമി സ്വന്തമായി എന്തെങ്കിലും സൃഷ്ടിക്കണമെന്ന സ്വപ്‌നം പലര്‍ക്കും ഉണ്ടാകും. ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ ധൈര്യത്തോടെ മുന്നേറുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അത്തരത്തില്‍, മലപ്പുറം സ്വദേശികളായ അസ്ജിത ജെബിനും, ഭര്‍ത്താവ് മുഹമ്മദ് അനസും ചേര്‍ന്ന് സാക്ഷാത്കരിച്ച സ്വപ്‌നമാണ് കോഴിക്കോട് നഗരത്തിലെ പ്രമുഖ ബ്യൂട്ടി ട്രെയിനിംഗ് സെന്ററായ ‘കിമേറ മേക്കപ്പ് അക്കാദമി’. ഇന്ന് നൂറുകണക്കിന് വിദ്യാര്‍ത്ഥികളുടെ കരിയറുകള്‍ക്ക് നിറം പകര്‍ന്നു കൊണ്ട്, സ്വപ്‌നങ്ങളെ വിജയത്തിലേക്ക് മാറ്റുന്ന പേരായി കിമേറ മാറിക്കഴിഞ്ഞു. എറണാകുളം, ബാംഗ്ലൂര്‍ […]













