‘മനസ്സിലുള്ളത് പോലൊരു വീട്’ – ഭവന സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ ‘Stupa Architecture Concepts’
വീട് എന്നത് ഏതൊരു വ്യക്തിയുടെയും ഏറ്റവും പ്രിയപ്പെട്ട സ്വപ്‌നങ്ങളില്‍ ഒന്നാണ്. കാത്തിരിപ്പ് കൊണ്ടും ഏറെ നാളത്തെ പരിശ്രമം കൊണ്ടുമാണ് ഓരോരുത്തരും തങ്ങളുടെ സ്വപ്‌ന ഭവനത്തെ യാഥാര്‍ഥ്യമാക്കി മാറ്റുന്നത്. എന്നാല്‍ പലപ്പോഴും തങ്ങള്‍ മനസ്സില്‍ കാണുന്നത് പോലൊരു ഭവനത്തെ അത്രത്തോളം ഭംഗിയില്‍ പൂര്‍ത്തിയാക്കാന്‍ പലര്‍ക്കും സാധിക്കാറില്ല. അതിന് കാരണം മികച്ച ആര്‍ക്കിടെക്ചര്‍ ടീമിന്റെ അഭാവമാണ്. എന്നാല്‍ 12 വര്‍ഷത്തെ പ്രവൃത്തി പരിചയം കൊണ്ടും ആര്‍ക്കിടെക്ചറല്‍ മേഖലയിലെ പ്രാവീണ്യം കൊണ്ടും തങ്ങളുടേതായ സ്ഥാനമുറപ്പിച്ച ഒരു ആര്‍ക്കിടെക്ചറല്‍ കണ്‍സള്‍ട്ടേഷന്‍ സ്ഥാപനം നമ്മുടെ […]













