സ്വപ്‌നങ്ങള്‍ നെയ്‌തെടുക്കുന്ന ബീഡ്‌സ് & ബീഡ്‌സ് ; അനീഷയുടെ സംരംഭകയാത്ര
സ്വപ്‌നങ്ങളുടെ വഴിയേ പോകാന്‍ പലപ്പോഴും നമുക്ക് പ്രയാസം തോന്നാറുണ്ട്. സാഹചര്യങ്ങളും മറ്റ് കാരണങ്ങളും ചൂണ്ടിക്കാട്ടി സ്വപ്‌നങ്ങളില്‍ നിന്നും ദൂരേക്ക് തെന്നിമാറുമ്പോഴും പാഷനെ ചേര്‍ത്തുപിടിച്ച് തന്റെ പാത തീര്‍ക്കുകയാണ് തൊടുപുഴ സ്വദേശിനി അനീഷ നസീം. വിവാഹവും വീടിന്റെ സുഖസൗകര്യങ്ങളില്‍ നിന്നും യു.എ.ഇയിലേക്കുള്ള പറിച്ചുനടലിനും പിന്നാലെ ബിസിനസ് ലോകത്തേക്കുള്ള ചുവടുവെപ്പിനുമെല്ലാം പിന്നില്‍ അനീഷയ്ക്ക് ഉറപ്പാക്കാനാകുന്നത് ഒന്നുമാത്രമാണ്… ‘പാഷന്‍’ ! 13 വര്‍ഷം മുന്‍പ്, മാതൃത്വത്തിലേക്കുള്ള ചുവടുവെപ്പിന് പിന്നാലെ ജോലി ഉപേക്ഷിച്ചപ്പോള്‍ അനീഷയ്ക്ക് കൈമുതലായി ബാക്കിയുണ്ടായിരുന്നത് സംരംഭകയാകണമെന്ന ആഗ്രഹം മാത്രമായിരുന്നു. മനസില്‍ […]













