സ്വപ്‌നങ്ങള്‍ വീടാകുന്നിടം… വ്യത്യസ്തതയില്‍ വിജയകഥ എഴുതിയ എന്‍ഡെയില്‍ കോണ്‍സെപ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്
. ജീവിതത്തിലെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുമ്പോഴാണ് യഥാര്‍ത്ഥ സംരംഭകരെ തിരിച്ചറിയാന്‍ കഴിയുക… അങ്ങനെ സ്വന്തമായ പരിശ്രമത്താല്‍ ബിസിനസ് ലോകത്ത് സ്വന്തം സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് തിരുവനന്തപുരം സ്വദേശി അരുണ്‍ രജിതേഷ്. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച Endale Concept Private Limited ഇന്ന് കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ മേഖലയില്‍ ശ്രദ്ധേയമായൊരു പേരായി മാറിയിരിക്കുന്നു. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍ക്കൊപ്പം ഇന്റീരിയര്‍ ഡിസൈനിങ്ങിനാണ് കമ്പനി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. ഗോഗോ ലാന്‍ഡ് റിസോര്‍ട്ടുള്‍പ്പെടെ നിരവധി പ്രമുഖ പദ്ധതികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. സ്വന്തം ഫാക്ടറിയുടെ […]






