Entreprenuership Success Story

പാഷനും പ്രൊഫഷനും രണ്ടല്ലെന്ന് തിരിച്ചറിഞ്ഞ സംരംഭക…

മനസ്സില്‍ ആഗ്രഹിച്ച പാഷനെ പ്രൊഫഷനാക്കി മാറ്റി, ആ മേഖലയില്‍ ഉയരങ്ങള്‍ താണ്ടിയ നിരവധി സംരംഭകരുടെ കാഴ്ചകള്‍ ഇതിനോടകം നമ്മള്‍ കണ്ടു കഴിഞ്ഞതാണ്. അക്കൂട്ടത്തില്‍ മറ്റൊരു പേര് കൂടി…… വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ സ്ഥിതി ചെയ്യുന്ന ‘സീക്രെട് ബ്യൂട്ടി മേക്കപ്പ് സ്റ്റുഡിയോ’യുടെ ഉടമ ഷര്‍മി…! വയനാട് കോളിയാടി എന്ന സ്ഥലത്ത് താമസിക്കുന്ന ഷര്‍മി ജനിച്ചതും വളര്‍ന്നതുമെല്ലാം കാസര്‍ഗോഡായിരുന്നു. 15 വര്‍ഷക്കാലമായി ബ്യൂട്ടീഷന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്നു. തുടക്കകാലത്ത് ഫ്രീലാന്‍സായി ജോലി ചെയ്തിരുന്ന ഷര്‍മിയ്ക്ക് പതിയെ പതിയെ പല മേക്കപ്പ് സ്റ്റുഡിയോകളിലും […]

Success Story

MSBV India Pvt. Ltd; ഇന്ത്യയിലെ മാലിന്യ സംസ്‌കരണത്തിന്റെ ‘നവീനമുഖം’

ലോകത്ത് ഏറ്റവും അധികം ശ്രദ്ധനേടി വിജയിച്ച സംരംഭകരെല്ലാം സമൂഹത്തിലെ പ്രശ്‌നങ്ങള്‍ മനസിലാക്കി അതിന് പരിഹാരം കണ്ടെത്തിയവരാണ്. തങ്ങളേക്കാള്‍ ഏറെ അവര്‍ പ്രാധാന്യം നല്‍കുന്നതും അവര്‍ പരിശ്രമിക്കുന്നതുമെല്ലാം സമൂഹത്തിന്റെ പുരോഗതിക്കും വളര്‍ച്ചയ്ക്കും വേണ്ടിയായിരിക്കും. അത്തരത്തില്‍ സമൂഹം നേരിടുന്ന ഒരു വലിയ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തി, അതിലൂടെ തന്റെ സംരംഭ ആശയത്തെ ലോകത്തിന് കാണിക്കാന്‍ പോകുന്ന ഒരു സംരംഭകന്‍ നമ്മുടെ കേരളത്തിലുണ്ട്. ആ സംരംഭകനാണ് കോഴിക്കോട് സ്വദേശിയായ അഷ്‌റഫ് ഷാഫി. MSBV India Pvt. Ltd എന്ന തന്റെ സ്ഥാപനത്തിലൂടെ […]

Entreprenuership Success Story

പച്ചപ്പും സ്ഥിരതയും ചേര്‍ന്ന നാളെയുടെ സ്വപ്‌നം; ഹരിതാഭമായ ഭാവിക്ക് C-DISC ന്റെ പുതുമകളുടെ അടിത്തറ

ഇന്നത്തെ കാലഘട്ടത്തില്‍ വികസനം അനിവാര്യമാണ്. എന്നാല്‍ പ്രകൃതിയെ ബാധിക്കാതെ മുന്നോട്ടുപോകണമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. മണല്‍, കല്ല്, സിമന്റ് തുടങ്ങിയ പരമ്പരാഗത നിര്‍മാണരീതികളില്‍ അമിതമായ ആശ്രയം പ്രകൃതിവിഭവങ്ങളുടെ ക്ഷയത്തിനും കാര്‍ബണ്‍ പുറന്തള്ളലിനും കാരണമാകുന്നു. ഇതിന് ഒരു മാറ്റമായി, ഗവേഷണം, വിദ്യാഭ്യാസം, ഉത്പാദനം എന്നീ മേഖലകളെ ഏകോപിപ്പിച്ച് Centre for Development of Innovative & Sustainable Construction (C-DISC) നിരവധി സുസ്ഥിര നിര്‍മാണ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചു. C-DISC-ഉമായി ചേര്‍ന്ന് ഈ നവീകരണങ്ങള്‍ കേരളത്തില്‍ പ്രായോഗികമായി നടപ്പിലാക്കുന്ന പങ്കാളിത്ത […]