Entreprenuership Success Story

Faircode; ടെക്‌നോളജിയില്‍ വിശ്വാസത്തിന്റെ പേര്

പ്രതിസന്ധികളില്‍ പതറാതെ മുന്നേറുന്നവരാണ് യഥാര്‍ത്ഥ സംരംഭകര്‍. അതിനുള്ള മികച്ച ഉദാഹരണമാണ് ഇന്ന് കേരളത്തിലെ ടെക്‌നോളജി രംഗത്ത് വിശ്വാസത്തിന്റെ മറ്റൊരു പേരായി മാറിയ Faircode. ഒരു ചെറിയ വെബ് ആപ്ലിക്കേഷന്‍ ഡെവലപ്‌മെന്റ് സ്ഥാപനമായി തുടങ്ങിയ യാത്ര, ഇന്ന് ആഗോളതലത്തില്‍ അംഗീകാരം നേടിയ, കേരളത്തിലെ ഏറ്റവും വിശ്വസനീയമായ സോഫ്റ്റ്‌വെയര്‍ സൊലൂഷന്‍ പാര്‍ട്ണറായി ഉയര്‍ന്നിരിക്കുന്നു. മൂന്ന് സംരംഭകര്‍, ഒരു സ്വപ്‌നം; Faircode-ന്റെ വിജയകഥ പാലക്കാട് സ്വദേശി രജിത് രാമചന്ദ്രന്‍, കോട്ടയം സ്വദേശി നവീന്‍ ജോര്‍ജ്, എറണാകുളം സ്വദേശി എം.ജി.കെ വിഷ്ണു… ഈ […]

Entreprenuership Success Story

രാജകീയ രുചിയില്‍ വിശ്വാസത്തിന്റെ കയ്യൊപ്പ്; The Yellow Chilli & Chaat ka Nasha

സ്വപ്‌നങ്ങള്‍ക്ക് അതിരുകളില്ലെന്ന് തെളിയിക്കുന്ന നിരവധി സംരംഭക കഥകളില്‍, തിരുവനന്തപുരത്ത് നിന്ന് ഉയര്‍ന്നുവന്ന തിളക്കമുള്ള പേരാണ് ഉണ്ണികൃഷ്ണന്‍. പ്രവാസ ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ മനസില്‍ വളര്‍ന്നൊരു സ്വപ്‌നമാണ് ഇന്ന് The Yellow Chilli Trivandrum എന്ന പ്രീമിയം നോര്‍ത്തിന്ത്യന്‍ റെസ്‌റ്റോറന്റായും Chaat ka Nasha എന്ന സ്ട്രീറ്റ് ഫുഡ് ബ്രാന്‍ഡായും മാറിയത്. ദുബായ്-ല്‍ വിവിധ മേഖലകളില്‍ ജോലി ചെയ്ത ശേഷം, 2019ല്‍ ഇന്ത്യയിലെ പ്രശസ്ത ഷെഫായ സഞ്ജീവ് കപൂറിന്റെ The Yellow Chilli യുടെ ഫ്രാഞ്ചൈസി തിരുവനന്തപുരത്ത് ആരംഭിച്ച ഉണ്ണികൃഷ്ണന്‍, […]

Entreprenuership Success Story

നൂലിഴയില്‍ നെയ്‌തെടുത്ത ബ്രാന്‍ഡിന്റെ യാത്ര; Padma Boutique

സ്വപ്‌നത്തിനൊപ്പം പാഷനും പിന്തുണയും ഒത്തുചേര്‍ന്നാല്‍ ഒരു സാധാരണ ആശയത്തെ പോലും ശക്തമായൊരു ബ്രാന്‍ഡാക്കി മാറ്റാമെന്നതിന് മികച്ച ഉദാഹരണമാണ് Padma Boutique. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ശ്രീജ കേശവന്‍ തന്റെ കലാപ്രതിഭയും ദീര്‍ഘകാല ആഗ്രഹവും ചേര്‍ത്താണ് Padma Boutique എന്ന സംരംഭം ആരംഭിച്ചത്. ചെറുതായി ആരംഭിച്ച സംരംഭമാണെങ്കിലും ഇന്ന് അതിന്റെ സ്വപ്‌നങ്ങളും സാധ്യതകളും ദിനംപ്രതി വളര്‍ന്ന് ശക്തമായൊരു ഫാഷന്‍ ബ്രാന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം, സ്വന്തം വീടിന് മുകളില്‍ ചെറിയൊരു യൂണിറ്റായാണ് Padma Boutique […]

Success Story

പൂജ്യത്തില്‍ നിന്നും വിജയത്തിലേക്ക്; ഇന്റീരിയര്‍ ലോകം കീഴടക്കിയ മൂവര്‍ സംഘത്തിന്റെ സാമ്രാജ്യം

ലക്ഷ്യബോധമുള്ള മൂന്ന് സൗഹൃദങ്ങള്‍ ഒരുമിക്കുമ്പോള്‍, അവിടെ പിറവിയെടുക്കുന്നത് വെറുമൊരു ബിസിനസ് സംരംഭമല്ല, മറിച്ച് ഒരു വിജയഗാഥയാണ്. വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയം കൈമുതലാക്കി, പരസ്പര വിശ്വാസത്തെയും കഠിനാധ്വാനത്തെയും മൂലധനമാക്കി, കോര്‍പ്പറേറ്റ് ജോലിയോട് വിടപറഞ്ഞ് സ്വന്തമായി ഒരു ലോകം കെട്ടിപ്പടുക്കുകയാണ് നെഹിയാന്‍, ശരത് ദാസ്, ശ്രീജിത്ത് എന്ന മൂന്ന് ചെറുപ്പക്കാര്‍. സൗഹൃദവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും മുതല്‍ക്കൂട്ടാക്കിയ ഇവരിന്ന് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌കെയില്‍അപ്പ് ഹോം ഇന്റീരിയേഴ്‌സ് എന്ന സംരംഭത്തിലൂടെ ഇന്റീരിയര്‍ ഡിസൈന്‍ രംഗത്ത് തങ്ങളുടെ ചുവടുറപ്പിച്ചിരിക്കുകയാണ്. മാറി വരുന്ന ഇന്റീരിയര്‍ ട്രെന്‍ഡുകള്‍ക്കൊപ്പം […]

Entreprenuership Success Story

പാഷനില്‍ നിന്ന് ഉയര്‍ന്നഒരു സ്വപ്‌നത്തിന്റെ പേര് ; Prana Designer Boutique

സ്വപ്‌നം തുന്നിയെടുത്ത വിജയം സ്വപ്‌നങ്ങളെ ജീവിതത്തിന്റെ തിരക്കുകള്‍ തളര്‍ത്തുമെങ്കിലും അവയെ കൈവിടാത്തവരാണ് യഥാര്‍ത്ഥ വിജയികള്‍. ഉത്തരവാദിത്വങ്ങള്‍ക്കിടയില്‍ ജീവിതം പലപ്പോഴും നമ്മെ പൂട്ടിയിട്ടാലും, പാഷനെ മുറുകെ പിടിച്ച് മുന്നോട്ട് പോകുന്നവരുടെ കഥകള്‍ തന്നെയാണ് ലോകം ഓര്‍ക്കുന്നത്. അത്തരത്തില്‍ ഓസ്‌ട്രേലിയയില്‍ നേഴ്‌സ് എന്ന നിലയില്‍ തിരക്കേറിയ ജീവിതത്തിനിടയിലും, രണ്ട് മക്കളുടെ അമ്മയായിട്ടും, ഡിസൈനിങ്ങിനോടുള്ള പാഷന്‍ ഒരിക്കലും കൈവിടാതെ മുന്നേറിയ നീതു ജോര്‍ജ് എന്ന സംരംഭകയുടെ വിജയ കഥയാണിത്. മറ്റെല്ലാവരും ‘ഇതിനായി സമയം എവിടെ’ എന്ന് ചോദിച്ചപ്പോള്‍, സ്വപ്‌നങ്ങള്‍ക്ക് സമയം കണ്ടെത്തേണ്ടത് […]

Success Story

പാഷനില്‍ നിന്നും പ്രൊഫഷനിലേക്ക്; ഫാഷന്‍ മേഖലയില്‍ കയ്യൊപ്പ് തീര്‍ത്ത ഗിബ്ബി ഫാഷന്‍

ഓരോ വ്യക്തിയുടെയും ജീവിതത്തില്‍ വഴിത്തിരിവായേക്കാവുന്ന ചില അഭിനിവേശങ്ങളുണ്ടാകും. ആ അഭിനിവേശങ്ങളെ പിന്തുടരാന്‍ മനസ് പാകപ്പെടുകയെന്നത് പലപ്പോഴും പ്രയാസകരമാകാറുണ്ട്. എന്നാല്‍ സുരക്ഷിതമായ ഒരു ജോലിയില്‍ നിന്ന്, മനസ്സില്‍ സൂക്ഷിച്ച സ്വപ്‌നത്തിനായി ധൈര്യപൂര്‍വ്വം ചുവടുമാറ്റം നടത്തിയ ഒരു യുവ സംരംഭകനുണ്ട്; കൊല്ലം സ്വദേശി ഗിബ്ബി ഇയോണ്‍. എയര്‍പോര്‍ട്ട് ജീവനക്കാരനായിരുന്ന ഗിബ്ബി തന്റെ പാഷനൊപ്പം സഞ്ചരിക്കാനൊരുങ്ങിയത് 2016ലാണ്. വര്‍ഷങ്ങള്‍ക്കിപ്പുറം മോഡലിംഗ്, ഫാഷന്‍ കൊറിയോഗ്രഫി രംഗത്ത് തന്റേതായ കയ്യൊപ്പ് പതിപ്പിച്ചിരിക്കുകയാണ് ഗിബ്ബിയും ഒപ്പം ഗിബ്ബി ഫാഷന്‍ എന്ന അദ്ദേഹത്തിന്റെ സംരംഭവും. മോഡലിംഗിലൂടെയായിരുന്നു ഗിബ്ബിയുടെ […]

Entreprenuership Success Story

ഇത് ഇന്റീരിയര്‍ മേഖലയിലെ രാജാവ് ; ‘കിംഗ് വുഡ്’

ഇന്ന് കേരളത്തിലെ ശക്തമായൊരു ഇന്റീരിയര്‍ ഡിസൈന്‍ ബ്രാന്റാണ് Kingwood Interiors… ആകര്‍ഷകമായ പാക്കേജുകളില്‍, ഗുണമേന്മയില്‍ വിട്ടുവീഴ്ചയില്ലാത്ത സേവനം… വീടിന്റെ അകത്തളങ്ങളെ മനോഹരവും രാജകീയവുമാക്കി മാറ്റുന്നത് എപ്പോഴും ഇന്റീരിയറുകളാണ്. എന്നാല്‍ സാധാരണക്കാര്‍ക്ക് പലപ്പോഴും ഗുണമേന്മയും ഭംഗിയും രാജകീയ പ്രൗഢിയോടും കൂടിയ ഇന്റീരിയറുകള്‍ സാധ്യമല്ലാത്തതായി മാറാറുണ്ട്. ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമായി സാധാരാണക്കാരന്റെ ‘മനോഹരമായ ഭവനം’ എന്ന സ്വപ്‌നത്തെ സാക്ഷാത്കരിക്കുന്ന ഒരു സംരംഭം നമ്മുടെ ഈ കേരളത്തിലുണ്ട്. അതാണ് ‘കിംഗ് വുഡ് ‘ എന്ന സ്ഥാപനം. കലാകാരന്‍ കൂടിയായ ഫൈസല്‍ ഉമര്‍ […]

Entreprenuership Success Story

‘പ്ലാനാണ് മാസ്റ്റര്‍പീസ്’ ; കഠിനാധ്വാനം കൊണ്ട് നവാസ് കെട്ടിപ്പടുത്ത ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്‌സ്

സ്വന്തം പാഷനേയും കഠിനാധ്വാനത്തെയും മാത്രം വിശ്വസിച്ച്, വിജയത്തിന്റെ പടവുകള്‍ കെട്ടിപ്പടുത്ത ഒരു സംരംഭകനുണ്ട്… കണ്ണൂര്‍ സ്വദേശിയായ നവാസ് റഹ്മാന്‍. ചെറുപ്പത്തില്‍ തന്നെ നിര്‍മാണ കലയോടുള്ള അഭിനിവേശം തിരിച്ചറിഞ്ഞ അദ്ദേഹം, 2009ലാണ് കണ്‍സ്ട്രക്ഷന്‍ മേഖലയിലേക്കുള്ള തന്റെ ആദ്യചുവടുകള്‍ വയ്ക്കുന്നത്. ഇന്ന്, 16 വര്‍ഷം നീണ്ട അനുഭവസമ്പത്തുമായി, ഡിസൈനര്‍ ബില്‍ഡര്‍ ആന്‍ഡ് ഡെവലപ്പേഴ്‌സ് എന്ന സ്ഥാപനത്തിലൂടെ തന്റേതായ ഒരു ബ്രാന്‍ഡ് കെട്ടിപ്പടുത്തിരിക്കുകയാണ് അദ്ദേഹം. സ്‌കൂള്‍ കാലം മുതല്‍ക്കേ പ്ലംബിങ്, ഇലക്ട്രിക്കല്‍ ജോലികള്‍ നവാസ് ചെയ്തുവന്നിരുന്നു. നിര്‍മാണമേഖലയോട് തോന്നിയ താത്പര്യവും പാഷനുമായിരുന്നു […]

Entreprenuership Success Story

Aashme Designs; പാഷനില്‍ നിന്നു പിറന്ന, ഗുണനിലവാരത്താല്‍ ഉയര്‍ന്ന ഒരു ഫാഷന്‍ ബ്രാന്‍ഡ്

ട്രെന്‍ഡുകള്‍ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന ഫാഷന്‍ ലോകത്ത്, സ്വന്തം സ്വപ്‌നങ്ങളെ കൈവിട്ടുകളയാതെ മുന്നേറുന്നവരാണ് വിജയകഥകള്‍ രചിക്കുന്നത്. അത്തരമൊരു സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കി മാറ്റിയ സംരംഭകയാണ് തിരുവനന്തപുരം സ്വദേശി ആശ ലൂയി പോള്‍. ഒരു മോന്‍ടിസോറി ടീച്ചറായി സ്ഥിരതയുള്ള ജോലി ചെയ്തിരുന്ന ആശ, തന്റെ പാഷനെ പിന്തുടര്‍ന്നാണ് Aashme Designs എന്ന ക്ലോത്തിങ് ബ്രാന്‍ഡിന് രൂപം നല്‍കിയത്. സുഹൃത്തുക്കളും പരിചയക്കാരും ആശയുടെ ഡ്രസ്സിങ് സ്‌റ്റൈലിന് നല്‍കിയ പ്രശംസകള്‍ ഒരു ഡിസൈനറാകണമെന്ന അവരുടെ ആഗ്രഹത്തെ ഉണര്‍ത്തി. തന്റെ സ്‌റ്റൈലിങ് സെന്‍സും ഐഡിയകളും […]

Entreprenuership Success Story

പാഷനെ തൊഴില്‍മാര്‍ഗമാക്കി വളര്‍ന്ന Ajmals Graphy; സാധാരണക്കാരുടെ ഹൃദയത്തില്‍ ഇടം നേടിയ ഒരു കരുത്തിന്റെ കഥ

സാധാരണക്കാരുടെ ഫോട്ടോഗ്രഫി ബ്രാന്‍ഡ് Photography for all;; ഇതാണ് തിരുവനന്തപുരം ബാലരാമപുരം സ്വദേശി അജ്മല്‍ തന്റെ ക്യാമറയിലൂടെ എഴുതിയ ആദ്യ വാഗ്ദാനം. പണത്തിന്റെ തൂക്കം നോക്കാതെ സാധാരണക്കാര്‍ക്കും ഫോട്ടോഷൂട്ട് ചെയ്ത് നല്‍കണമെന്ന ചിന്തയാണ് അജ്മലിനെ ഫോട്ടോഗ്രഫിയുടെ വഴിയിലേക്ക് സത്യസന്ധമായി നയിച്ചത്. ഫോട്ടോഗ്രഫിയോടുള്ള പാഷനെയും മനുഷ്യരോടുള്ള പരിഗണനയെയും ഒരുമിച്ച് ചേര്‍ത്ത്, ആര്‍ക്കും ബജറ്റ് ചിന്തിക്കാതെ സമീപിക്കാവുന്ന ഒരു സൗഹൃദ ഫോട്ടോഗ്രഫി സേവനം ഒരുക്കുക എന്ന ഉറച്ച ലക്ഷ്യത്തോടെയാണ് Ajmals Graphy രൂപം കൊണ്ടത്. സ്‌കൂള്‍ ജീവിതം മുതല്‍ ഫോട്ടോഗ്രഫിയോട് […]