Success Story

Excellent Construction & Interior; വിശ്വാസത്തിന്റെ ഉറച്ച അടിത്തറയില്‍ ഉയര്‍ന്നൊരു നിര്‍മാണവിജയം

നിര്‍മാണ രംഗത്ത് പേരിനൊപ്പം വിശ്വാസവും നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ അപൂര്‍വമാണ്. അത്തരത്തില്‍ ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കാത്ത പ്രവര്‍ത്തന ശൈലിയിലൂടെയാണ് Excellent Construction & Interior മുന്നേറിക്കൊണ്ടിരിക്കുന്നത്. കൊല്ലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം, സംരംഭകനായ അനന്തു വിജയന്‍ എന്ന എഞ്ചിനിയറുടെ കഠിനാധ്വാനവും സമര്‍പ്പണവും കൊണ്ട് ഇന്ന് ശ്രദ്ധേയമായൊരു നിര്‍മാണവിജയമായി മാറിയിരിക്കുന്നു. 2015ല്‍ സ്വന്തം സ്വപ്‌നങ്ങള്‍ക്ക് രൂപം നല്‍കിയാണ് അനന്തു Excellent Construction ആരംഭിച്ചത്. 2018ല്‍ കമ്പനിയ്ക്കായി പ്രത്യേക ഓഫീസും പ്രവര്‍ത്തനം ആരംഭിച്ചു. 2014ല്‍ ബി.ടെകും 2018ല്‍ എംടെകും […]

Success Story

സ്വപ്‌നങ്ങള്‍ക്ക് ചിറകു നല്‍കുന്ന ‘വിബ്ജിയോര്‍’; മലപ്പുറത്തു നിന്ന് ലോകത്തിന്റെ നെറുകയിലേക്ക് ഒരു വിജയയാത്ര

സ്വന്തം നാടിന്റെ പരിമിതികളില്‍ ഒതുങ്ങാതെ, ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സ്വപ്‌നം കാണാന്‍ മലയാളിയെ പഠിപ്പിക്കുകയാണ് ശ്രീഷ്മ, ഷഫീന റഷീദ് എന്ന യുവസംരംഭകര്‍. മലപ്പുറം ജില്ലയിലെ തിരൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘വിബ്ജിയോര്‍’ (VIBGYOR) എന്ന സ്ഥാപനം ഇന്ന് ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും ഉേദ്യാഗാര്‍ത്ഥികളുടെയും കരിയര്‍ സ്വപ്‌നങ്ങള്‍ക്ക് ചിറകുകള്‍ നല്‍കുകയാണ്. യാത്രകളോടുള്ള തങ്ങളുടെ അടങ്ങാത്ത അഭിനിവേശത്തെ ഒരു വിജയകരമായ ബിസിനസ് സംരംഭമാക്കി മാറ്റിയ ഈ യുവസംരംഭകരുടെ കഥ ഏവര്‍ക്കും പ്രചോദനമാണ്. വിദേശപഠനം: ഇനി എല്ലാവര്‍ക്കും സ്വന്തം ‘വിദേശപഠനം എന്നത് ഒരു സ്വപ്‌നമല്ല, […]

Success Story

Isalia; പാഷനില്‍ നിന്നുയര്‍ന്ന ഒരു ഹാന്‍ഡ്‌മെയ്ഡ് വിജയം

ഒരു സ്ത്രീയുടെ പാഷന്‍, കുടുംബത്തിന്റെ പിന്തുണ, കസ്റ്റമറുടെ വിശ്വാസം ഇവയെല്ലാമാണ് Isalia എന്ന ഹാന്‍ഡ് മെയ്ഡ് ജ്വല്ലറി ബ്രാന്‍ഡിനെ ഉയരങ്ങളിലേക്ക് എത്തിച്ചത്. ക്രിയേറ്റിവിറ്റിയും പാഷനും ചേര്‍ത്ത് നിര്‍മിക്കുന്ന ഓരോ ജ്വല്ലറിയിലും ഒളിഞ്ഞിരിക്കുന്നത് റിങ്കു എന്ന സംരംഭകയുടെ വിജയകഥയാണ്. ഹാന്‍ഡ്‌മേഡ് ബ്രേസ്‌ലെറ്റുകളും നെക്ലേസുകളും ഉള്‍പ്പടെ ‘ഹാന്‍ഡ് പിക്ക്’ ചെയ്ത സാരികളും Isalia എന്ന ബ്രാന്‍ഡിന്റെ ഭാഗമാണ്. റിങ്കുവിന്റെ മക്കളായ ആലിയ, ഇഷാന, ഇസ്ഹാഖ് എന്നീ പേരുകളില്‍ നിന്നാണ് Isalia എന്ന ബ്രാന്‍ഡ് നാമം രൂപപ്പെട്ടത്. പഠനകാലം മുതല്‍ റിങ്കുവിന്റെ […]

Success Story

ക്യാമറ കയ്യിലെടുത്തപ്പോള്‍ മാറിയ ജീവിതം

Retina Wedding Movies ന്റെ വിജയയാത്ര ഒരു സ്വപ്‌നം എവിടെയെങ്കിലും വഴി മാറിയാല്‍ അത് പരാജയമല്ല, ചിലപ്പോള്‍ അത് യഥാര്‍ത്ഥ വിജയത്തിന്റെ തുടക്കമായി മാറിയേക്കാം. ആലപ്പുഴ മാവേലിക്കര സ്വദേശി അഭിലാഷിന്റെ ജീവിതവും അങ്ങനെ തന്നെയാണ്. ഇന്ന് കേരളമറിയുന്ന ഒരു മികച്ച ഫോട്ടോഗ്രാഫറാണ് അഭിലാഷ്. പത്ത് വര്‍ഷമായി ഫോട്ടോഗ്രഫി രംഗത്ത് സജീവമായ അഭിലാഷ്, കഴിഞ്ഞ അഞ്ച് വര്‍ഷമായി മാവേലിക്കരയിലെ കുറത്തിക്കാട് Retina Wedding Movies എന്ന തന്റെ സ്വന്തം സ്റ്റുഡിയോയും വിജയകരമായി നടത്തിവരുന്നു. ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്നതിനിടെയാണ് […]

Success Story

പാഷനില്‍ നിന്ന് വിജയത്തിലേക്ക്

Isabella Bridal Studioയ്ക്ക് പിന്നിലെ പെണ്‍കരുത്ത് ഇടുക്കി തൊടുപുഴ സ്വദേശിനി ലൗസി റെജിയുടെ ജീവിതം, പാഷന്‍ പിന്തുടര്‍ന്ന് സ്വപ്‌നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയ ഒരു വനിതാ സംരംഭകയുടെ പ്രചോദനകരമായ യാത്രയാണ്. ആരോഗ്യരംഗത്ത് നഴ്‌സായി സ്ഥിരതയുള്ള ജോലി ചെയ്തിരുന്ന ലൗസി, തന്റെ പാഷനെ പിന്തുടര്‍ന്നതാണ് ജീവിതത്തില്‍ വലിയ വഴിത്തിരിവായത്. ആ തീരുമാനത്തിലാണ് Isabella Bridal Studio എന്ന പേരില്‍ വിശ്വാസവും ഗുണനിലവാരവും ചേര്‍ന്ന ഒരു ബ്രാന്‍ഡ് രൂപപ്പെട്ടത്. 14 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഏഴ് വര്‍ഷത്തെ സംരംഭകാനുഭവവുമാണ് ലൗസിയെ ഇന്ന് ഈ […]

Success Story

ചുവരെഴുത്തിന് ഇനി റോബോട്ട്; ചുവര്‍ബോട്ടുമായി ടെവാനോവ ടെക്ട്രേഡ്‌

ചുവരെഴുതാന്‍ കലാകാരന്മാരെ കിട്ടുന്നില്ല എന്ന പരാതിയ്ക്ക് പരിഹാരമായി ചുവര്‍ബോട്ട് എന്ന റോബോട്ടുമായി എത്തിയിരിക്കുകയാണ് ടെവാനോവ ടെക്ട്രേഡ്‌ എന്ന സ്റ്റാര്‍ട്ടപ്പ്. ഹരിത ഇലക്ഷന്‍ സ്വപ്‌നങ്ങള്‍ക്ക് പുത്തന്‍ ചിറകുകളേകാന്‍ പ്രതിജ്ഞാബദ്ധമാണ് ഈ യുവസംരംഭം… ഡോ. അക്‌സ പീറ്ററും ഷിബിന ഷൈനിയുമാണ് ടെവാനോവയുടെ ഡയറക്ടര്‍മാര്‍. ഷാക്കിബ് ഗീതാഞ്ജലി സിഇഒ ആയും പി അശോകന്‍ (റിട്ട: അഡീഷണല്‍ സെക്രട്ടറി, കേരള സര്‍ക്കാര്‍) ജനറല്‍ മാനേജരായും പ്രവര്‍ത്തിക്കുന്നു. ടെവാനോവ സിഇഒ സക്‌സസ് കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങളിലേക്ക്… സംരംഭത്തിന്റെ ആരംഭം, സംരംഭം തുടങ്ങാനുണ്ടായ കാരണം […]

Success Story

നിര്‍മാണ രംഗത്തെ 35 വര്‍ഷത്തെ വിശ്വസ്തത; ഗുണമേന്മയുടെ പര്യായമായി ജയ്‌സണും ‘കവനന്റ് ബില്‍ഡേഴ്‌സും’

‘സ്വന്തമായൊരു വീട്’ എന്നത് ഏതൊരാളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നമാണ്. ആ സ്വപ്‌നത്തിന് കരുത്തും സൗന്ദര്യവും പകരുക എന്നത് കേവലം ഒരു ബിസിനസ് മാത്രമല്ല, മറിച്ച് വലിയൊരു ഉത്തരവാദിത്തം കൂടിയാണ്. വര്‍ഷങ്ങളുടെ അനുഭവസമ്പത്തും, നിശ്ചയദാര്‍ഢ്യവും കൈമുതലാക്കി ‘കവനന്റ് ബില്‍ഡേഴ്‌സ്’ എന്ന സംരംഭത്തിലൂടെ ആയിരക്കണക്കിന് മനുഷ്യരുടെ വിശ്വാസവും സ്വപ്‌നങ്ങളും പടുത്തുയര്‍ത്തുകയാണ് ഇടുക്കി ഉടുമ്പന്നൂര്‍ സ്വദേശി ജോണ്‍ ജെയ്‌സണ്‍, പ്രിജോ ജോണ്‍സണ്‍, കുരുവിള ജോണ്‍സണ്‍ എന്നിവര്‍. ഒരു വീടിന്റെ പ്ലാന്‍ തയ്യാറാക്കുന്നത് മുതല്‍ സൂപ്പര്‍വിഷന്‍, കണ്‍സ്ട്രക്ഷന്‍, ഇന്റീരിയര്‍ വര്‍ക്കുകള്‍ വരെ […]

Success Story

മസില്‍ മാത്രമല്ല, ജീവിതശൈലിയാണ് ഫിറ്റ്‌നസ്; മാറ്റത്തിന്റെ പുതിയ വഴിയുമായിഅമല്‍ എം. നായരും ‘ഫിട്രെക്‌സ് ക്ലബും’

ഓരോ പുതുവര്‍ഷത്തിലും അല്ലെങ്കില്‍ ഓരോ തിങ്കളാഴ്ചയും നാം എടുക്കുന്ന ഏറ്റവും വലിയ തീരുമാനമായിരിക്കും ‘നാളെ മുതല്‍ വ്യായാമം തുടങ്ങണം’ എന്നത്. എന്നാല്‍ പലപ്പോഴും ആ ആവേശം ഒരാഴ്ചയ്ക്കപ്പുറം നീളാറില്ലെന്നതാണ് വാസ്തവം. ജിമ്മില്‍ പോകാനുള്ള മടി, കൃത്യമായ ഡയറ്റ് പിന്തുടരാനുള്ള ബുദ്ധിമുട്ട്, എവിടെ തുടങ്ങണം എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം—ഇങ്ങനെയുള്ള ‘സ്റ്റാര്‍ട്ടിംഗ് ട്രബിളുകള്‍’ കാരണം പകുതിവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന ആരോഗ്യസ്വപ്‌നങ്ങള്‍ക്ക് ഒരു പരിഹാരമായാണ് കൊച്ചി കേന്ദ്രമാക്കി ‘ഫിട്രെക്‌സ് ക്ലബ്’ (Fitrex Club) പ്രവര്‍ത്തനമാരംഭിക്കുന്നത്. കൊല്ലം സ്വദേശിയായ അമല്‍ എം. നായര്‍ എന്ന യുവാവിന്റെ […]

Success Story

ആരോഗ്യത്തിന്റെ പുതിയ സമവാക്യം; മൈക്രോഗ്രീന്‍സും വീറ്റ്ഗ്രാസും തുറക്കുന്ന പോഷക ബിസിനസ് ഭാവി

40xLeaves- From Fresh Nutrition to Preventive Health ആരോഗ്യം ഇന്ന് വ്യക്തിപരമായൊരു ആവശ്യത്തില്‍ നിന്ന് വേഗത്തില്‍ വളരുന്ന ഒരു ആഗോള ബിസിനസ് മേഖലയായി മാറിയിരിക്കുകയാണ്. കോവിഡ് കാലത്തിന് ശേഷമുള്ള കാലഘട്ടത്തില്‍, ഭക്ഷണത്തെക്കുറിച്ചുള്ള ഉപഭോക്തൃ കാഴ്ചപ്പാട് തന്നെ മാറി. ‘എന്ത് കഴിക്കണം?’ എന്ന ചോദ്യത്തെക്കാള്‍ ‘എന്ത് കഴിച്ചാല്‍ ദീര്‍ഘകാല ആരോഗ്യസംരക്ഷണം സാധിക്കും?’ എന്ന ചിന്തയാണ് ഇന്ന് തീരുമാനങ്ങളെ നയിക്കുന്നത്. ഈ മാറ്റമാണ് Preventive Healthcare, Functional Foods, Nutraceutical Nutrition എന്നീ മേഖലകളെ വേഗത്തില്‍ വളരാന്‍ പ്രേരിപ്പിച്ചത്. […]