കുട്ടിക്കളിയില്‍ ഇത്തിരിയേറെ കാര്യം!കിഡ്‌സേജിന്റെ കുട്ടിക്കളിപ്പാട്ടങ്ങള്‍ സ്‌പെഷ്യലാണ്…
ലയ രാജന്‍ കൊച്ചുകുട്ടികളുടെ ആരോഗ്യപൂര്‍ണമായ വളര്‍ച്ച മാതാപിതാക്കളുടെ ഏറ്റവും വലിയ ഉത്കണ്ഠകളില്‍ ഒന്നാണ്. ശാരീരിക വളര്‍ച്ചയോടൊപ്പം കൃത്യമായ മാനസിക ബൗദ്ധിക വളര്‍ച്ചയ്ക്ക്, കുട്ടികള്‍ ഇടപ്പെടുന്ന അന്തരീക്ഷവും ഏര്‍പ്പെടുന്ന കളികളും വരെ വളരെ വലിയ പങ്കുവഹിക്കുന്നുണ്ട്. അനാരോഗ്യകരമായ ജീവിതശൈലികള്‍ പരിശീലിക്കുന്നതിനു മുന്‍പ് തന്നെ ആരോഗ്യപരമായ ശീലങ്ങളിലേക്ക് കുട്ടികളുടെ ശ്രദ്ധയെ എത്തിക്കുക എന്നത് ശ്രമകരമായ ഉത്തരവാദിത്വമാണ്. ഈ ഉത്തരവാദിത്വം ശ്രദ്ധാപൂര്‍വ്വം രണ്ടു കുട്ടികള്‍ തന്നെ ഏറ്റെടുത്താലോ? ഇതിനുള്ള ഉത്തരമാണ് കിഡ്‌സേജ്. കളിപ്പാട്ടങ്ങള്‍ വെറും കളിപ്പാട്ടങ്ങളല്ല! വളര്‍ച്ചാഘട്ടങ്ങളില്‍ ക്രിയാത്മകത വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഉപകരണങ്ങള്‍ […]













