നൂലിഴയില്‍ നെയ്‌തെടുത്ത ബ്രാന്‍ഡിന്റെ യാത്ര; Padma Boutique
സ്വപ്‌നത്തിനൊപ്പം പാഷനും പിന്തുണയും ഒത്തുചേര്‍ന്നാല്‍ ഒരു സാധാരണ ആശയത്തെ പോലും ശക്തമായൊരു ബ്രാന്‍ഡാക്കി മാറ്റാമെന്നതിന് മികച്ച ഉദാഹരണമാണ് Padma Boutique. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനി ശ്രീജ കേശവന്‍ തന്റെ കലാപ്രതിഭയും ദീര്‍ഘകാല ആഗ്രഹവും ചേര്‍ത്താണ് Padma Boutique എന്ന സംരംഭം ആരംഭിച്ചത്. ചെറുതായി ആരംഭിച്ച സംരംഭമാണെങ്കിലും ഇന്ന് അതിന്റെ സ്വപ്‌നങ്ങളും സാധ്യതകളും ദിനംപ്രതി വളര്‍ന്ന് ശക്തമായൊരു ഫാഷന്‍ ബ്രാന്‍ഡായി മാറിക്കൊണ്ടിരിക്കുകയാണ്. ഫാഷന്‍ ഡിസൈനിങ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ശേഷം, സ്വന്തം വീടിന് മുകളില്‍ ചെറിയൊരു യൂണിറ്റായാണ് Padma Boutique […]













