ആം റെസ്ലിംങ് പ്രൊഫഷനായി സ്വീകരിച്ച്, മലബാറിൽനിന്നൊരു വേറിട്ട ബിസിനസ്
കായികക്ഷമതയും ആം റെസ്ലിംഗും ഒരു പ്രൊഫഷനായി സ്വീകരിച്ച്, മലബാറിലെ ഗ്രാമീണ മേഖലകളിൽ പുതിയൊരു സ്പോർട്സ് കൾച്ചർ കെട്ടിപ്പടുത്ത വ്യക്തിയാണ് ഫവാസ്. മുൻ ദേശീയ ആം റെസ്ലിംഗ് സ്വർണ്ണ മെഡൽ ജേതാവായ ഇദ്ദേഹം, ശാരീരികക്ഷമതയുടെയും കഠിനാധ്വാനത്തിന്റെയും പ്രതീകമാണ്. വിജയഗാഥയുടെ തുടക്കം മലപ്പുറം ജില്ലയിലെ താനൂർ സ്വദേശിയായ ഫവാസ്, ബോഡി ബിൽഡിംഗിലും ആം റെസ്ലിംഗിലും ഒരുപോലെ മികവ് തെളിയിച്ചിട്ടുണ്ട്. ‘മിസ്റ്റർ മലപ്പുറം’ പട്ടം നേടിയ അദ്ദേഹം, പിന്നീട് ആം റെസ്ലിംഗിൽ ദേശീയ തലത്തിൽ സ്വർണ്ണ മെഡൽ നേടി രാജ്യത്തിന്റെ ശ്രദ്ധ […]










