News Desk

സഫയര്‍ 22-ാം വാര്‍ഷികം ആഘോഷിച്ചു

Spread the love

കേരളത്തിലെ പ്രമുഖ എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററായ സഫയര്‍ 22-ാം വാര്‍ഷികം ആഘോഷിച്ചു. തിരുവനന്തപുരം സെന്റ് ജോസഫ് സ്‌കൂള്‍ ആഡിറ്റോറിയത്തില്‍ പ്രൊഫ. ജയപ്രകാശിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ സഫയര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. വി സുനില്‍കുമാര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. അതോടനുബന്ധിച്ച് 2009-ല്‍ സഫയറില്‍ നിന്നും എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച 450-ഓളം കുട്ടികളെ പുരസ്‌കാരം നല്കി അനുമോദിച്ചു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.