Tech

സ്റ്റാര്‍ ലിങ്കിന്റെ ബ്രോഡ്ബാന്‍ഡ് സേവനം ഓഗസ്‌റ്റോടെ ലഭ്യമാകും; ഇലോണ്‍ മസ്‌ക്

Spread the love

സ്റ്റാര്‍ ലിങ്കിന്റെ ബ്രോഡ്ബാന്‍ഡ് സേവനം ലോകത്താകമാനം ഓഗസ്‌റ്റോടെ ലഭ്യമാകുമെന്ന് . ഇതിനായി സ്പേസ് എക്സ്പ്ലൊറേഷന്‍ ടെക്നോളജീസ് കോര്‍പറേഷന്‍ 1,500 ലധികം സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചുകഴിഞ്ഞു.

നിലവില്‍ 69,000 സജീവ വരിക്കാരാണ് ഉള്ളതെന്നും 12 മാസത്തിനകം അഞ്ചുലക്ഷമായി വര്‍ധിപ്പിക്കുമെന്നും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ മസ്‌ക് ഇക്കാര്യം പ്രഖ്യാപിച്ചു. ഇന്റര്‍നെറ്റ് സേവനം നല്‍കുന്നതിനായി വിവിധ രാജ്യങ്ങളുമായി കരാറിലെത്തി. സാമ്പ്രദായിക ഫൈബര്‍, വയര്‍ലെസ് നെറ്റ് വര്‍ക്കുകള്‍ എത്താത്തിടത്തുപോലും സേവനം ലഭ്യമാക്കുകയാണ് ലക്ഷ്യം. മനുഷ്യവാസംകുറഞ്ഞ അന്റാര്‍ട്ടിക്ക പോലുള്ള ധ്രുവപ്രദേശങ്ങളില്‍പോലും സേവനം ലഭ്യമാക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് ഇലോണ്‍ മസ്‌കിന്റെ സംഘം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Career Tech

സ്മാര്‍ട്ട് കരിയര്‍ സെറ്റ് ചെയ്യാം

Spread the loveവിവര സാങ്കേതിക വിദ്യ ഏറ്റവും കൂടുതല്‍ വികാസം പ്രാപിച്ചൊരു കാലഘട്ടത്തിലൂടെയാണ് നാമിപ്പോള്‍ കടന്നു പോകുന്നത്. മനുഷ്യന്റെ തലച്ചോറിനെക്കാള്‍ മികവാര്‍ന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറായി നൂറുകണക്കിന്
Tech

വീണ്ടും ചില റേഡിയോ കാര്യങ്ങള്‍

Spread the loveകണ്ടുപിടുത്തങ്ങളില്‍ വളരെ കോലാഹലം ഉണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടുത്തം. ലോകഗതിയെ കീഴടക്കിയ അഞ്ചു കണ്ടുപിടുത്തങ്ങള്‍ക്കൊപ്പം തന്നെ റേഡിയോയും തിളങ്ങി നില്‍ക്കുന്നു. 1874 ഏപ്രില്‍ 25-നാണ്