News Desk

ഇന്‍സ്റ്റഗ്രാം സമ്പന്നപട്ടിക ;പ്രിയങ്കയെ മറികടന്ന് വിരാട്‌കോലി

Spread the love

ഇന്‍സ്റ്റഗ്രാം സമ്പന്നപട്ടികയില്‍ പ്രിയങ്ക ചോപ്രയെ മറികടന്നു വിരാട് കോലി. അഞ്ചുകോടി രൂപയാണ് ഒരൊറ്റ പോസ്റ്റിലൂടെ കോലി സ്വന്തമാക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ പ്രൊമോഷന്‍ പോസ്റ്റുകള്‍ വിലയിരുത്തിയാണ് എല്ലാവര്‍ഷവും സമ്പന്ന പട്ടിക പുറത്തുവിടുന്നത്.കോലിക്ക് 132 ദശലക്ഷവും പ്രിയങ്കയ്ക്ക് 65 ദശലക്ഷവും ഫോളോവേഴ്സുമാണുള്ളത്.

ഇന്‍സ്റ്റഗ്രാം റിച്ച് ലിസ്റ്റ് 2021ല്‍ പ്രിയങ്ക ചോപ്ര 27-ാംസ്ഥാനത്താണ്. ഒരൊറ്റ പ്രൊമോഷന്‍ പോസ്റ്റിലൂടെ മുന്നു കോടി രൂപ(4,03,000 ഡോളര്‍)യാണ് പ്രിയങ്കയ്ക്ക് ലഭിക്കുന്നത്. കഴിഞ്ഞവര്‍ഷം പട്ടികയില്‍ 19-ാംസ്ഥാനത്തായിരുന്നു അവര്‍.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.