Entreprenuership
Success Story
ബ്യൂട്ടി വിത്ത് പര്‍പ്പസ്; നിശ്ചയദാര്‍ഢ്യത്താലുയര്‍ന്ന ഹുസ്‌നയെന്ന സംരംഭക
മുന്നോട്ടുകുതിക്കാന്‍ നല്ല നേരത്തിനായി കാത്തിരിക്കുന്നവരാണ് പലരും. എന്നാല്‍ സമയത്തിനായി കാത്തുനില്‍ക്കാതെ ധൈര്യത്തോടെ സ്വപ്‌നങ്ങള്‍ നേടിയെടുക്കാനായിരുന്നു തൃശൂര്‍ സ്വദേശിനി ഹുസ്‌ന ഹമീദിന്റെ തീരുമാനം. അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും...













