Success Story
ആഘോഷങ്ങളില്‍ പുതുമകളുടെ മികവൊരുക്കി Violet Wedding Event Management
വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് ധാരാളം ആഘോഷങ്ങളിലും പരിപാടികളിലും പങ്കെടുക്കുന്നവരാണ് നാമെല്ലാവരും. വിവാഹം, എന്‍ഗേജ്‌മെന്റ്, ഹൗസ് വാര്‍മിങ്, ജന്മദിന പാര്‍ട്ടികള്‍, വെഡ്ഡിംഗ് ആനിവേഴ്‌സറി തുടങ്ങിയ ആഘോഷങ്ങള്‍ ഓരോ വ്യക്തിയുടെയും ജീവിതത്തിന്റെ...













