Success Story
പ്രതിസന്ധികളില്‍ നിന്ന് വിജയം കുറിച്ച വിമല്‍ കുമാര്‍ എന്ന സംരംഭകന്‍
പരാജയങ്ങളിലും പ്രതിസന്ധികളിലും പതറാതെ നിന്നവരാണ് എല്ലാ കാലവും വിജയത്തിന്റെ ഭാഗമായി തീര്‍ന്നിട്ടുള്ളത്. വിജയിക്കുമെന്ന ആത്മവിശ്വാസവും ജയിക്കാനുള്ള പ്രയത്‌നവും ഏതൊരാളെയും വിജയത്തിലേക്ക് നയിക്കുക തന്നെ ചെയ്യും. അത്തരത്തില്‍ പ്രതിസന്ധികളെ...













