Success Story
കുട്ടനാടിന്റെ കൊതിയൂറും രുചി
കുട്ടനാടന്‍ രുചിത്തനിമ കൊണ്ട് തലസ്ഥാന നഗരിയായ അനന്തപുരിയില്‍ രുചിയുടെ വിസ്മയം തീര്‍ത്ത് മുന്നേറുന്ന ഒരു സംരംഭമുണ്ട്… ഓരോ ഭക്ഷണപ്രേമികളുടെയും നാവില്‍ കൊതിയുടെ മാന്ത്രികതയൊരുക്കി മനസ് തന്നെ കവരുന്ന...













