Reporter

About Author

4429

Articles Published
News Desk

സാര്‍ത്ഥക് മെറ്റല്‍സിന് എട്ടു കോടി രൂപ അറ്റാദായം

കൊച്ചി: കോഡ് വയറുകളുടെയും അലൂമിനിയം ക്ലിപ്പിങുകളുടെയും രാജ്യത്തെ മുന്‍നിര നിര്‍മ്മാതാക്കളായ സാര്‍ത്ഥക് മെറ്റല്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ നാലാം ത്രൈമാസത്തില്‍ എട്ടു കോടി രൂപ അറ്റാദായം കൈവരിച്ചു....
Health

അമിത വണ്ണവും പരിഹാരങ്ങളും

മാറുന്ന കാലഘട്ടത്തിനനുസരിച്ച് മനുഷ്യന്റെ ജീവിത രീതിക്കും ഒരുപാട് വ്യത്യാസം വന്നിട്ടുണ്ട്. വെറുതെ ജീവിച്ചു തീര്‍ക്കുക എന്നതിനേക്കാള്‍ ഇന്നത്തെ സമൂഹത്തില്‍ ആരോഗ്യപൂര്‍ണമായ ജീവിതം നയിക്കുക എന്നതിനാണ് പ്രാധാന്യമേറുന്നത്. സമയക്കുറവും...
Entreprenuership

വിദേശിയായ രുചിക്കൂട്ടിന്റെ രാജാവിനെ സ്വദേശിയാക്കിയ ഒരു യുവ സംരംഭകയുടെ ജീവിത വിജയത്തിന്റെ കഥ

ഓരോ ആഹാരത്തിന്റെയും രുചിക്ക് പിന്നില്‍ ഒരു കുഞ്ഞന്‍ രുചിക്കൂട്ടിന്റെ ലോകം ഉണ്ടെന്ന കണ്ടുപിടിത്തമാണ് ടെക്കി ലോകത്തു നിന്ന് രുചിയുടെ ലോകത്തേക്ക് നിതുല പി കുമാര്‍ എന്ന വനിതയുടെ...
Success Story

നൂലിഴകളില്‍ വിജയം തുന്നിയെടുത്ത് മിനി ചാക്കോ

ഒരു സംരംഭം തുടങ്ങുക എന്നത് അത്ര എളുപ്പത്തില്‍ സാധ്യമാകുന്ന ഒന്നല്ല; വ്യക്തമായ കാഴ്ചപ്പാടും ധാരണയും അതിന് ആവശ്യമാണ്. ഇവിടെ സ്വയം പരിശീലനത്തിലൂടെ താന്‍ പഠിച്ചെടുത്ത കഴിവുകളെ ഒരു...
Success Story

വസ്ത്ര സങ്കല്പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകാന്‍ ആത്മേയാ ഡിസൈനര്‍ സ്റ്റുഡിയോ

കാലത്തിനൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവരാണ് നാം ഉള്‍പ്പെടുന്ന പുതുതലമുറ. ജീവിതരീതി, ഭക്ഷണം, വസ്ത്രധാരണം തുടങ്ങി എല്ലാത്തിലും മോഡേണ്‍ ടച്ച് കൊണ്ടുവരാന്‍ ശ്രമിക്കുന്നവനാണ് ഇന്നത്തെ മനുഷ്യന്‍. ഇന്ന് ആളുകള്‍ ഏറ്റവും...
Success Story

ഗാര്‍ഗി ഫാസിനൊയുടെ വിജയത്തിളക്കം; സ്ത്രീ സമൂഹത്തിന്റെ സ്വര്‍ണത്തിളക്കം

കേരളത്തിന്റെ വസ്ത്ര ഫാഷന്‍ സങ്കല്‍പങ്ങളുടെ കാഴ്ചപാടുകള്‍ മാറ്റിയ GARGGY FASCINO BOUTIQUE എന്ന ടൈലറിങ് & ഡിസൈനിങ് സ്ഥാപനം സ്ത്രീകള്‍ നെഞ്ചിലേറ്റിയിട്ട് കാല്‍ നൂറ്റാണ്ട് തികയുന്നു. ടൈലറിങ്...
Special Story

മുയലുകളെ അറിഞ്ഞും വളര്‍ത്തിയും ഒരു യുവ സംരംഭകന്‍

കോട്ടയംകാരനായ നിതിന്‍ തോമസിന് മുയലുകളോടുള്ള ഇഷ്ടം കുഞ്ഞുനാള്‍ മുതല്‍ തുടങ്ങിയതാണ്. ഇഷ്ടം പതിയെ പതിയെ മുയല്‍ വളര്‍ത്തലിലേക്ക് മാറി. അഞ്ച് മുയലുകളില്‍ നിന്ന് തുടങ്ങി ഇന്ന് ഏകദേശം...
Success Story

ഹോസ്പിറ്റാലിറ്റി മേഖലയ്ക്ക് ഒരു താങ്ങായി കോഫി ടേബിള്‍

”വിജയ് സൂപ്പറും പൗര്‍ണ്ണമി”യും എന്ന സിനിമയില്‍ ക്ലൈമാക്‌സില്‍ സിദ്ദിഖ് പറയുന്നുണ്ട് : ”കോഫി ഉണ്ടാക്കി ഉണ്ടാക്കി ഒരുദിവസം അത് ശരിയായ കടുപ്പത്തിലും മധുരത്തിലും നമുക്ക് ഉണ്ടാക്കാന്‍ സാധിക്കും”....
Entreprenuership

‘ഗ്രീന്‍ ലീഫ് ഫാം’; കര്‍ണാടകയുടെ മണ്ണില്‍ അഭിമാനമായി ഒരു മലയാളി സംരംഭം!

കര്‍ണാടകയിലെ ചാമരാജ നഗര്‍ ഡിസ്ട്രിക്ടില്‍ 20 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ഗ്രീന്‍ ലീഫ് ഫാമില്‍ കൂടി ഒന്ന് നടന്നാല്‍ കണ്ണിനും മനസ്സിനും ഒരു പോലെ കുളിര്‍മ ലഭിക്കും. 10...
business

മെല്ലെ മെല്ലെ വളര്‍ത്തിയെടുത്ത ‘മെല്ലോ കേക്കി’ന്റെ കഥ

ഇന്ന് ആഘോഷങ്ങള്‍ക്ക് നിറമേകാന്‍ നമ്മളെല്ലാവരും ആദ്യം തയ്യാറാക്കുന്നത് കേക്കുകളാണ്. ചെറിയ ആഘോഷങ്ങള്‍ മുതല്‍ വലിയ ആഘോഷങ്ങള്‍ വരെ ‘കളര്‍ഫുള്‍’ ആക്കുന്നതില്‍ അടിപൊളി കേക്കുകളുടെ പ്രാധാന്യം തള്ളിക്കളയാന്‍ സാധിക്കില്ല....