News Desk
കീറ്റെക്‌സ് ഗാര്‍മെന്റ്‌സിന്റെ ഓഹരിവില വീണ്ടും ഉയര്‍ന്നു; ബുധനാഴ്ച അപ്പര്‍ സര്‍ക്യൂട്ട് രേഖപ്പെടുത്തി
കൊച്ചി: കേരളത്തില്‍ ഇനി നിക്ഷേപത്തിനില്ലെന്നു പ്രഖ്യാപിച്ചതോടെ കുതിച്ചുയര്‍ന്ന കിറ്റെക്‌സ് ഗാര്‍മെന്റ്സ് ഓഹരി വില പുതിയ ഉയരത്തിലെത്തി. ബുധനാഴ്ചയും ‘അപ്പര്‍ സര്‍ക്യൂട്ട്’ രേഖപ്പെടുത്തിയ ഓഹരി 10 ശതമാനം വര്‍ധനയോടെ...













