Entreprenuership
Success Story
കളികള്‍ പഴയ കളികളല്ല!ഗെയിമിഫിക്കേഷന്റെ സാധ്യതകള്‍ തുറന്ന് മൃദുല്‍ എം മഹേഷ്..
സഹ്യന്‍ ആര്‍. പുരാതനകാലം മുതല്‍ക്കേ കളികള്‍ വിനോദ ഉപാധി എന്ന നിലക്ക് മനുഷ്യന്റെ ജീവിതത്തില്‍ ഭാഗമാണ്. എന്നാല്‍ ‘സമയം കൊല്ലാന്‍’ മാത്രമാണോ ഇത്തരം കളികള്‍? തീര്‍ച്ചയായും അല്ല!!...













