Success Story
ലാബ് ടെക്‌നീഷ്യനില്‍ നിന്നും യുവാവ് പടുത്തുയര്‍ത്തിയ ബിസിനസ് സാമ്രാജ്യത്തിന്റ കഥ
പ്രതിസന്ധികള്‍ മുന്നിലെത്തുമ്പോഴും അതിനെ അതിജീവിച്ച് പ്രതീക്ഷകളോടെ മുന്നേറുന്നവനാണ് സംരംഭകന്‍. താന്‍ കാണുന്ന സ്വപ്‌നത്തിനെ യാഥാര്‍ത്ഥ്യമാക്കിയെടുക്കണമെങ്കില്‍ അത്രത്തോളം മനസാനിധ്യവും തോല്‍വിയിലും പതറാത്ത മനോഭാവവും ആവശ്യമാണ്. അത്തരത്തില്‍ പ്രതിസന്ധികളെ അതിജീവിച്ച്...













