Entreprenuership
Success Story
വ്യത്യസ്തതകളില്‍ എന്നും കസ്റ്റമേഴ്‌സിനെ പിടിച്ചുനിര്‍ത്തുന്ന ചിക്ബി
ഇന്നത്തെ തലമുറ ഭക്ഷണ കാര്യത്തില്‍ വ്യത്യസ്തതകള്‍ തേടിയുള്ള യാത്രയിലാണ്. ആ യാത്രകളില്‍ പലരുടെയും ഇഷ്ടവിഭവമായി മാറി കഴിഞ്ഞിരിക്കുന്ന ഒന്നാണ് ഫ്രൈഡ് ചിക്കന്‍. ഇന്ന് മലയാളികള്‍ ഏറ്റവും കൂടുതല്‍...













