business
News Desk
സക്സസ് കേരള ക്രിയേറ്റീവ് എക്സലൻസ് അവാർഡ് മഞ്ജു കൃഷ്ണയ്ക്ക്
പ്രമുഖ സംരംഭക മഞ്ജു കൃഷ്ണയ്ക്ക് സക്സസ് കേരള ക്രിയേറ്റീവ് എക്സലൻസ് അവാർഡ്. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച റൈസിംഗ് ഷീപ്രണേഴ്സ് എന്ന പരിപാടിയിൽ മ്യൂസിയം, ആർക്കിയോളജിക്കൽ വകുപ്പ്...













