Entreprenuership
Success Story
സൗന്ദര്യ സങ്കല്പങ്ങള്‍ക്ക് മാറ്റ് കൂട്ടാം, കൂടെയുണ്ട് ‘രേണൂസ് ബ്രൈഡല്‍ സ്റ്റുഡിയോ’
ചെറുപ്പം മുതല്‍ ആഗ്രഹിച്ച സ്വപ്‌നങ്ങള്‍ വളരെ കാലത്തിന് ശേഷം നേടിയെടുക്കുമ്പോഴുള്ള സന്തോഷം മറ്റെന്തിനേക്കാള്‍ വലുതായിരിക്കും. പലപ്പോഴും സാധ്യമാകില്ല എന്ന് കരുതി മാറ്റിവച്ച സ്വപ്‌നങ്ങള്‍ കയ്യെത്തിപ്പിടിക്കുക എന്നത് നിസാര...













