News Desk

സാമൂഹ്യ സേവന രംഗത്തെ മികച്ച വ്യക്തികള്‍ക്ക് പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു

Spread the love

കൊച്ചി: സാമൂഹ്യ സേവന രംഗത്തെ ഏറ്റവും മികച്ച വ്യക്തിയെ റോട്ടറി കൊച്ചിന്‍ സിറ്റിയും ജയിന്‍ യൂണിവേഴ്സിറ്റിയും സംയുക്തമായി ആദരിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്ക് 25000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. ഡിസംബര്‍ മൂന്നിന് വല്ലാര്‍പാടം ആല്‍ഫ ഹൊറൈസണില്‍ നടക്കുന്ന കരോള്‍സ് ആന്‍ഡ് കാര്‍ണിവല്‍സില്‍ വെച്ച് പുരസ്‌കാരം വിതരണം ചെയ്യും.അപേക്ഷകര്‍ തങ്ങളുടെ സേവന മേഖലയിലെ പ്രവര്‍ത്തനത്തെ കുറിച്ചുള്ള വിവരണവും ഫോട്ടോയും rccochincity@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 26 ന് മുമ്പ് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്:+91 73567 99962.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.