News Desk

ഭീമയില്‍ ബാങ്കിള്‍ ആന്റ് ചെയിന്‍ മേള

Spread the love

പ്രമുഖ ജ്യുവലറി ഗ്രൂപ്പായ ഭീമയില്‍ ബാങ്കിള്‍ ആന്റ് ചെയിന്‍ മേളക്ക് തുടക്കമായി. ഈ ഫെസ്റ്റിന്റെ ഭാഗമായി മാലകളുടെയും വളകളുടെയും ഏറ്റവും കൂടുതല്‍ വൈവിദ്ധ്യങ്ങള്‍ ഭീമയുടെ ഷോറൂമുകളില്‍ എത്തിക്കഴിഞ്ഞു. കൂടാതെ ആകര്‍ഷകങ്ങളായ ഓഫറുകളും ഒരുക്കിയിട്ടുണ്ട്.

ഡെയ്‌ലി വെയര്‍, ആന്റിക്, ടെമ്പിള്‍, ഇന്ത്യന്‍ ക്ലാസ്സിക്, ഡിസൈനര്‍, യുവ ലൈറ്റ് വെയിറ്റ്, വെഡ്ഡിംഗ്, എന്‍ഗേജ്‌മെന്റ്, പാര്‍ട്ടി വെയര്‍, ഓഫീസ് വെയര്‍ തുടങ്ങി നിരവധി വിഭാഗങ്ങളിലായി ഡിസൈനര്‍ ബ്രോഡ് ബാങ്കിള്‍ വിത്ത് കുന്ദന്‍ ടച്ച്, അണ്‍ കട്ട് ഡയമണ്ട് വളകള്‍, 22 കെ പ്രെഷ്യസ് എമറാള്‍ഡ്, ആന്റിക്ക് ഘേരു, നാഗാശ് ആന്റിക്, പ്ലെയിന്‍ ഗോള്‍ഡ്, റൂബി എമറാള്‍ഡ് ബ്രോഡ്, കൊല്‍ക്കത്ത പ്ലെയിന്‍ ഫാന്‍സി, ബ്ലാക്ക് ബീഡ്‌സ് ബ്രോഡ്, ഡിസൈനര്‍ സ്റ്റാറി, ആന്റിക് ഫ്‌ലോറല്‍ ബ്രൈഡഡ്, കങ്കന്‍ തുടങ്ങി വളകളുടെയും മാലകളുടെയും അതിവിപുലമായ ശേഖരം ഈ ഫെസ്റ്റിന്റെ മുഖ്യാകര്‍ഷണമായിരിക്കുമെന്ന് ഭീമയുടെ മാനേജിംഗ് ഡയറക്ടര്‍ സുഹാസ് എം. എസ്. പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൂടാതെ ഈ മേള പ്രമാണിച്ച് ഭീമയില്‍ നിന്ന് വാങ്ങുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ക്ക് പണിക്കൂലിയില്‍ 30% വരെ ഇളവ് ലഭ്യമാകുന്നുണ്ട്. ഗോള്‍ഡന്‍ എക്‌സ്‌ചേഞ്ച് ഓഫറാണ് മേളയുടെ മറ്റൊരു സവിശേഷത. ഭീമയില്‍ നിന്ന് വാങ്ങിയ സ്വര്‍ണ്ണാഭരണങ്ങളും, 916 ഹാള്‍മാര്‍ക്ക്ഡ് സ്വര്‍ണ്ണാഭരണങ്ങളും 22 കാരറ്റ് ഗള്‍ഫ് ഗോള്‍ഡും വിലയിലും തൂക്കത്തിലും കുറവില്ലാതെ എക്‌സ്‌ചേഞ്ച് ചെയ്യാം. മറ്റ് സ്വര്‍ണ്ണാഭരണള്‍ക്ക് മാറ്റിന് അനുസരിച്ചുള്ള കൃത്യമായ വിലയും ലഭ്യമാകും. ഇതിനു പുറമെ വിവാഹ പര്‍ച്ചേസുകള്‍ക്ക് 4% പണിക്കൂലിയില്‍ ആഭരണങ്ങള്‍ ലഭ്യമാക്കുന്ന പ്രത്യേക ഓഫറുമുണ്ട്. സുഹാസ് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വിവരങ്ങള്‍ അറിയാനും വീഡിയോ കോളിംഗ് ബുക്ക് ചെയ്യാനും 854 777 2777 (തിരുവനന്തപുരം), 902 018 8777 (ആറ്റിങ്ങല്‍), 949 593 9777 (പത്തനംതിട്ട), 854 787 2777 (അടൂര്‍), 949 550 9777 (കാസര്‍ഗോഡ്) തുടങ്ങിയ ഹെല്‍പ്പ് ലൈന്‍ നമ്പരുകളും ഉപഭോക്താക്കള്‍ക്കായി ഭീമ സജ്ജമാക്കിയിരിക്കുന്നു. ഇപ്പോള്‍ ഭീമയിലെ സ്വര്‍ണ്ണം വീട്ടിലിരുന്നും സ്വന്തമാക്കാം. വീഡിയോ കോളിംഗ് വഴിയോ www.bhimajewellery.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈന്‍ ഷോപ്പിലൂടെയോ BHIMA PURE – APP സൗകര്യത്തിലൂടെയോ പര്‍ച്ചേസ് ചെയ്യാവുന്നതാണ്.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.