News Desk

ബോബി ചെമ്മന്നൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഇനി മുതല്‍ ആറ്റിങ്ങലിലും

Spread the love

സ്വര്‍ണാഭരണ രംഗത്ത് 160 വര്‍ഷത്തെ പാരമ്പര്യമുള്ള ബോബി ചെമ്മന്നൂര്‍ ഇന്റര്‍നാഷണലിന്റെ ആറ്റിങ്ങല്‍ ഷോറും ഉദ്ഘാടനം നാളെ രാവിലെ 10.30 ന് ഉദ്ഘാടനം ചെയ്യുന്നു. ചെമ്മന്നൂര്‍ ഇന്റര്‍നാഷണല്‍ ഉടമ ബോബി ചെമ്മന്നൂരും സിനിമ താരം ഹണി റോസും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ എം.പി അടൂര്‍ പ്രകാശ്, എം.എല്‍ .എ. ഒ.എസ് അംബിക, സിനിമതാരം വി.കെ ശ്രീരാമന്‍, ആറ്റിങ്ങല്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ: എസ് കുമാരി , അഡ്വ: ലെനില്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു

ഡയമണ്ട് സെക്ഷന്‍ ഉദ്ഘാടനം അഡ്വ: അടൂര്‍ പ്രകാശ് എം.പി നിര്‍വഹിക്കും. ഡയമണ്ട് ആദ്യവില്‍പ്പന ഒ.എസ് അംബിക എം.എല്‍.എയും , ഗോള്‍ഡ് ആദ്യവില്‍പ്പന അഡ്വ: എസ് കുമാരിയും നിര്‍വഹിക്കും.

ഉദ്ഘാടനം കാണാനെത്തുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന 5 പേര്‍ക്ക് സ്വര്‍ണ്ണനാണയങ്ങളുo 3 പേര്‍ക്ക് ബോ ചെയോടൊപ്പം റോള്‍സ് റോയ്‌സില്‍ യാത്രയും സമ്മാനമായി നേടാം. ഉദ്ഘാടന മാസം നിത്യേനയുള്ള mറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന പ്പെടുന്നവര്‍ക്ക് സ്വര്‍ണ്ണ നായങ്ങള്‍, ബോബി ഓക്‌സിജന്‍ റിസോട്ടില്‍ സൗജന്യ താമസം, റോള്‍സ് റോയ്‌സ് റൈഡ് എന്നി സമ്മാനങ്ങളും നേടാന്‍ അവസരo .

സ്വര്‍ണ്ണാഭരങ്ങള്‍ക്ക് പണിക്കൂലി 3% മുതല്‍ ആരംഭിക്കുന്നു. ആദ്യം പര്‍ച്ചേയ്‌സ് ചെയ്യുന്ന 25 വിവാഹ പര്‍ട്ടികള്‍ക്ക് വജ്രമോതിരം സമ്മാനം.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

News Desk

സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാന്‍ ആദായ നികുതി ഇളവ് പരിഗണനയില്‍: നിര്‍മ്മല

Spread the loveന്യൂഡല്‍ഹി: സമ്പദ് വളര്‍ച്ചയ്ക്ക് ഉണര്‍വേകാനായി വ്യക്തിഗത ആദായ നികുതി കുറയ്ക്കുന്നതും പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍
News Desk

എസ്.ബി.ഐ വായ്പാപ്പലിശ കുറച്ചു

Spread the loveന്യൂഡല്‍ഹി: വായ്പ തേടുന്നവര്‍ക്ക് ആശ്വാസം പകര്‍ന്ന് എസ്.ബി.ഐ വായ്പാപ്പലിശയുടെ അടിസ്ഥാനനിരക്കായ മാര്‍ജിനല്‍ കോസ്റ്റ് ഒഫ് ഫണ്ട്സ് ബേസ്ഡ് ലെന്‍ഡിംഗ് റേറ്റ് (എം.സി.എല്‍.ആര്‍) വീണ്ടും കുറച്ചു.