Events

സംരംഭകരെ കോര്‍ത്തിണക്കി ബൂം 2019

Spread the love

തിരുവനന്തപുരം: സക്‌സ് കേരള മാഗസിനും കര്‍മശക്തി ദിനപത്രവും സംയുക്തമായി സംഘടിപ്പിച്ച ബൂം 2019- ബിസിനസ് കോണ്‍ക്ലേവ് തുറമുഖ വകുപ്പ് മന്തി രാമചന്ദന്‍ കടന്നപ്പള്ളി ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യ്തു. കെ.എസ്.ശബരീനാഥന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. സക്‌സസ് കേരള രക്ഷാധികാരി ഡോ.എം.ആര്‍ തമ്പാന്‍,കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം.വിജയകുമാര്‍, മുന്‍ മന്ത്രി വി.സുരേന്ദ്രന്‍ പിള്ള, മുന്‍ മേയര്‍ അഡ്വ.കെ ചന്ദ്രിക, കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചീഫ് മാനേജര്‍ സജിത ജി നാഥ്, ചലച്ചിത്ര നടിയും ജീവകാരുണ്യപ്രവര്‍ത്തകയുമായ സോണിയ മല്‍ഹാര്‍, താജ് ബഷീര്‍, മുന്‍ ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ഡോ്.എസ് ജ്യോതി ശങ്കര്‍ എന്നിവര്‍ സംബന്ധിച്ചു.

Reporter

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Events News Desk

ബ്രാന്‍ഡ്/ ബിസിനസ് എക്‌സലന്‍സ് അവാര്‍ഡുകള്‍ക്ക് നോമിനേഷന്‍ ക്ഷണിക്കുന്നു

Spread the love2019-ല്‍ മികച്ച പ്രവര്‍ത്തനം കാഴ്ച വച്ച മികച്ച ബ്രാന്‍ഡുകളെയും സംരംഭകരെയും സക്‌സസ് കേരള ആദരിക്കുന്നു. ഒരു മേഖലയില്‍ ഒരാള്‍ക്ക് മാത്രമാണ് അവാര്‍ഡ് നല്കുക. അവാര്‍ഡ്
Events

വിവാഹ നിമിഷങ്ങളെ അവിസ്മരണീയമാക്കാന്‍ Expressario

Spread the loveവിവാഹമെന്നത് ആഘോഷങ്ങളുടെ കൂടിച്ചേരലാണ്. തങ്ങളുടെ വിവാഹം എന്നും ഓര്‍മ്മകളില്‍ നിറഞ്ഞുനില്ക്കുന്ന അവിസ്മരണീയ നിമിഷമായി മാറ്റുവാന്‍ വളരെയധികം ശ്രദ്ധിക്കുന്ന ഒരു തലമുറയാണ് ഇന്നുള്ളത്. ടെക്നോളജിയുടെ കടന്നുകയറ്റത്തോടെ