business Business Articles Events News Desk Special Story

വനിതാ സംരംഭകരെ ആദരിച്ച് സക്‌സസ് കേരള

തിരുവനന്തപുരം : സക്‌സസ് കേരള ബിസിനസ് മാഗസിന്‍ സംഘടിപ്പിച്ച വനിതാദിനാഘോഷം – റൈസിങ് ഷീപ്രണേഴ്‌സ് 2024- മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വനിതകള്‍ കുടംബത്തിന്റെ വിളക്കാണെന്നും...
business Entreprenuership

പ്ലാസ്റ്റിക് മുക്ത പ്രകൃതിക്കായി കൈകോര്‍ക്കാം അബുവിനൊപ്പം

പ്ലാസ്റ്റിക് മാലിന്യങ്ങളാലും പ്ലാസ്റ്റിക് നിര്‍മിത വസ്തുക്കളാലും ശ്വാസംമുട്ടുകയാണ് ഭൂമി. ഇവയ്ക്ക് സ്ഥായിയായ ഒരു പരിഹാരമാര്‍ഗം വര്‍ഷങ്ങള്‍ക്കുമുന്‍പേ തന്റെ സംരംഭത്തിലൂടെ നല്‍കി ശ്രദ്ധേയനായിരിക്കുകയാണ് അബു സാഹിര്‍ എന്ന പാലക്കാട്ടുകാരന്‍....
business Entreprenuership

പ്രതിസന്ധികളില്‍ തളരാതെ യുവ സംരംഭകന്‍

സംരംഭങ്ങളെ കുറിച്ചുള്ള കൃത്യമായ പരിജ്ഞാനവും അനുഭവ സമ്പത്തുമാണ് ഓരോ സംരംഭകനെയും വിജയത്തിലേക്ക് എത്തിക്കുന്നത്. അത്തരത്തില്‍ കൃത്യമായ നിഷ്ഠയും ജീവിത വീക്ഷണവും സംരംഭക വൈദഗ്ധ്യവും കൊണ്ടു വിജയം നേടി...
  • BY
  • February 3, 2023
  • 0 Comment
business Special Story

പ്രകൃതിയുടെ സൗന്ദര്യത്താല്‍ സ്വയം അലങ്കരിക്കൂ… മണ്ണില്‍ നിന്നും മനസിലേക്ക് കാലത്തിന് ഇണങ്ങുന്ന ടെറാകോട്ട...

എന്തിലും ആധുനികത നിറക്കപ്പെടുമ്പോഴും പാരമ്പര്യതയുടെ മൂല്യങ്ങളില്‍ നിറഞ്ഞു നില്‍ക്കാനാണ് മലയാളികള്‍ക്കെന്നും പ്രിയം. അതിനായി തരപ്പെട്ടുകിട്ടുന്ന അവസരങ്ങളും വേണ്ട തരത്തില്‍ ഇന്നത്തെ സമൂഹം വിനിയോഗപ്പെടുത്തുന്നുമുണ്ട്. സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെ...
  • BY
  • February 3, 2023
  • 0 Comment
business Success Story

യാത്രകളെ മികച്ചതാക്കാന്‍ Trilines Tours and Travels മുന്നിലുണ്ട് ; ഇത് ആത്മവിശ്വാസം...

ഓരോ മനുഷ്യന്റെയും അനുഭവങ്ങള്‍ക്ക് കരുത്ത് പകരുന്നതും അവന്റെ ചിന്തകളെ വികസിപ്പിക്കുന്നതും വലിയ സ്വപ്‌നങ്ങള്‍ കാണാന്‍ അവനെ പ്രേരിപ്പിക്കുന്നതും യാത്രകളാണ്. ഏറ്റവും നന്നായി യാത്ര ചെയ്യുന്ന ഒരാള്‍ തിരിച്ചറിയുന്നത്...
  • BY
  • October 21, 2022
  • 0 Comment
business Career Success Story

Rey Makeup Studio & Spa; ഒരു വനിതാ സംരംഭകയുടെ വിജയഗാഥ

നിത്യജീവിതത്തില്‍ നമുക്ക് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണ് ചര്‍മസംരക്ഷണം. സ്വന്തം സൗന്ദര്യം ലോകത്തിനു മുന്‍പില്‍ അതീവ ശ്രദ്ധയോടെയും കൂടുതല്‍ മികവോടെയും അവതരിപ്പിക്കാന്‍ ഓരോ വ്യക്തിയും ആഗ്രഹിക്കുന്നു. അതിനു...
  • BY
  • October 17, 2022
  • 0 Comment
business Entreprenuership Success Story

”ബിസിനസ് അത്ര എളുപ്പമല്ല; അങ്ങനെ എല്ലാവര്‍ക്കും ബിസിനസ് ചെയ്യാനും സാധിക്കില്ല”

10 തൊഴിലാളികളുമായി ആരംഭിച്ച വി സ്റ്റാര്‍, ഷീല കൊച്ചൗസേപ്പ് എന്ന സംരംഭകയെ എത്തിച്ചത് ഇന്ത്യയിലെ അതിസമ്പന്നരായ വനിതകളില്‍ ഒരാള്‍ എന്ന നിലയിലേയ്ക്കാണ്. സ്വന്തമായി സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന...
  • BY
  • September 27, 2022
  • 0 Comment
business Entreprenuership Success Story

എന്‍ സി ജെ അഗ്രോ ഫുഡ്; തോല്‍വിയില്‍ നിന്നും പടുത്തുയര്‍ത്തിയ സംരംഭം

വിജയമെന്നത് പരിശ്രമിക്കുന്നവന് മാത്രം സ്വന്തമായതാണ്. നാം എല്ലാവരും ചിലത് എത്തിപ്പിടിക്കാന്‍ ഓടുകയും ഓടുന്ന വഴിയ്ക്ക് വീണു പോവുകയും ചെയ്യുന്നു. എന്നാല്‍ വീണിടത്തുനിന്നും എഴുന്നേല്‍ക്കാതെ വരുമ്പോഴാണ് ഒരു മനുഷ്യന്‍...
  • BY
  • September 25, 2022
  • 0 Comment
business Entreprenuership Success Story

മേയ്ക്കപ്പ് എന്ന പ്രൊഫഷനെ പ്രണയിച്ചത് 15 വര്‍ഷത്തോളം; ഇന്നത് രജനി സാബുവിന്റെ ജീവിത...

സ്വന്തം കഠിനാധ്വാനവും ആത്മസമര്‍പ്പണവും കൊണ്ട് ജീവിത വിജയം നേടിയ നിരവധി വ്യക്തികള്‍ നമുക്ക് പരിചിതരാണ്. ഒരു സംരംഭം ചെറുതോ വലുതോ ആകട്ടെ അതിനെ വളര്‍ത്തി, അത്യുന്നതിയിലേക്ക് എത്തിക്കാന്‍...
  • BY
  • September 23, 2022
  • 0 Comment
business Entreprenuership

പാലക്കാടിന്റെ മനോഹാരിതയ്ക്ക് തിലകക്കുറിയായി Paramount City

ലോകത്തിലെ ഏറ്റവും വലിയ സംരംഭക രാജ്യം ഏതെന്ന ചോദ്യത്തിന് ഉത്തരം ന്യൂസിലാന്റ് എന്നാണ്. എന്നാല്‍ ഇന്ന് നമ്മുടെ കേരളത്തിലും അത്തരത്തില്‍ വിശാലമായ കാഴ്ചപ്പാടുകളുള്ള, സംരംഭക വൈദഗ്ധ്യമുള്ള ഒട്ടനവധി...
  • BY
  • September 14, 2022
  • 0 Comment