EduPlus
Success Story
വീടിന്റെ സ്‌നേഹ തണലില്‍ വിദ്യയുടെ വെളിച്ചമൊരുക്കി ഡെന്നിസ് ജോസഫിന്റെ സ്‌റ്റെല്ലാ മാരിസ്
ഓരോ കുഞ്ഞിലും ഒളിഞ്ഞിരിക്കുന്ന കഴിവുകളെ കണ്ടെത്തി, അവരെ വാത്സല്യത്തോടെ വാര്‍ത്തെടുക്കുക എന്നത് ഒരു ദൗത്യമാണ്. അറിവ് മാത്രമല്ല, സ്‌നേഹവും സുരക്ഷിതത്വവും നല്‍കി, സാമൂഹിക നന്മയുള്ള വിദ്യാര്‍ത്ഥികളെ വളര്‍ത്തിയെടുക്കുന്ന...













