Entreprenuership
Special Story
മിന്നും ചര്‍മം എന്നെന്നും ഹേര്‍മോസ ബ്യൂട്ടി സലൂണിനൊപ്പം
എന്നൊന്നും സുന്ദരിയാവണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. സൗന്ദര്യക്കൂട്ടുകള്‍ പതിവായി ഉപയോഗിച്ചാല്‍ ആരും കൊതിക്കും ചര്‍മഭംഗി എളുപ്പത്തില്‍ സ്വന്തമാക്കുകയും ചെയ്യാം. സൗന്ദര്യ സങ്കല്‍പ്പങ്ങള്‍ക്കുസരിച്ച് മാറ്റങ്ങള്‍ വരുത്തി, കാലത്തിനൊത്ത് മുന്നേറിയാലേ ബ്യൂട്ടീഷ്യന്‍...













