General
വീടുകള്‍ക്കൊപ്പം വിശ്വാസം കെട്ടിപ്പടുക്കുന്ന ബ്രാന്‍ഡ് – Unit Interiors
സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമാക്കാന്‍ ധൈര്യവും ദൃഢനിശ്ചയവും മാത്രം മതിയെന്ന് തെളിയിച്ച വ്യക്തിയാണ് തിരുവനന്തപുരം നെടുമങ്ങാട് ആനപ്പെട്ടി സ്വദേശി വിനോദ് കുമാര്‍. ദുബൈയില്‍ എട്ട് വര്‍ഷത്തോളം ഇന്റീരിയര്‍ ഡിസൈന്‍ മേഖലയില്‍...



