Health
തലശ്ശേരിയിലെ കടവത്തെരുവത്തില്‍ നിന്ന് ശുദ്ധ ഉരുക്കു വെളിച്ചെണ്ണ ലോകത്തിന്റെ നെറുകയിലേക്ക്
രോഗവ്യാധികള്‍ വര്‍ദ്ധിക്കുന്ന ഈ കാലത്ത് നമ്മളെല്ലാം കൂടുതല്‍ തിരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത് ശുദ്ധമായ, കെമിക്കലുകള്‍ ചേര്‍ക്കാത്ത പ്രകൃതിദത്ത ഉത്പന്നങ്ങളാണല്ലോ. നമ്മുടെ മുത്തശ്ശിമാരുടെ പതിവ് സംഭാഷണങ്ങളില്‍ ഒരു സ്ഥിരം കഥാപാത്രമാണ്...













