News Desk
ഐടി, റിയാല്‍റ്റി ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍: നിഫ്റ്റി 17,350ന് മുകളില്‍...
മുംബൈ: ഐടി, റിയാല്‍റ്റി ഓഹരികളുടെ കരുത്തില്‍ സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 166.96 പോയന്റ് ഉയര്‍ന്ന് 58,296.91ലും നിഫ്റ്റി 54.20 പോയന്റ് നേട്ടത്തില്‍ 17,377.80ലുമാണ്...












