News Desk

കോവിഡിനെ അതിജീവിച്ച് ഇന്ത്യന്‍ സമ്പദ്ഘടന മുന്നോട്ട്; 2021- 2022 കാലയളവില്‍ 20.1 %...

ന്യൂല്‍ഹി: കോവിഡ് മഹാമാരിക്കിടയിലും ഇന്ത്യന്‍ സമ്പദ്ഘടന ഉയര്‍ന്ന് തന്നെ. 2021-2022 സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി 20.1% വളര്‍ച്ച് രേഖപ്പെടുത്തി. വരും കാലങ്ങളില്‍ ഇന്ത്യന്‍ സമ്പദ്ഘടനയുടെ മുന്നേറ്റത്തിന്റെതാണെന്ന് സാമ്പത്തിക...
  • BY
  • September 1, 2021
  • 0 Comment
News Desk

സെന്‍സെക്സ് വീണ്ടും 56,000ന് മുകളില്‍ ക്ലോസ്ചെയ്തു

മുംബൈ: മികച്ച നിലയില്‍ ഓഹരി സൂചികകള്‍ ക്ലോസ് ചെയ്തു. ആഗോള വിപണികളിലെ മുന്നേറ്റമാണ് രാജ്യത്തെ സൂചികകള്‍ക്കും കരുത്തായത്. സെന്‍സെക്സ് 176 പോയന്റ് നേട്ടത്തില്‍ 56,124.72ലും നിഫ്റ്റി 68...
News Desk

ഇ ഫയലിംഗിലെ തകരാര്‍: ഇന്‍ഫോസിസ് സിഇഒയെ ധനമന്ത്രാലയം വിളിപ്പിച്ചു

ആദായനികുതി ഫയലിംഗ് പോര്‍ട്ടലില്‍ തുടര്‍ച്ചയായ തകരാറുകള്‍ സംബന്ധിച്ച് വിശദീകരണം ആവശ്യപ്പെട്ട് ധനമന്ത്രാലയം ഇന്‍ഫോസിസ് എംഡിയും സിഇഒയുമായ സലില്‍ പരേഖിനെ കേന്ദ്രസര്‍ക്കാര്‍ നേരിട്ടു വിളിപ്പിച്ചു. പുതിയ ആദായനികുതി ഇ-ഫയലിംഗ്...
News Desk

ഐപിഒകളിലെത്തുന്നത് കോടികള്‍; ബാങ്കിങ്ങ് സംവിധാനം സമ്മര്‍ദ്ദത്തില്‍

പ്രാരംഭ ഓഹരി വിപണിയിലേക്ക് വന്‍തോതില്‍ അപേക്ഷകളെത്തുന്നത് ബാങ്കിങ് സംവിധാനത്തെ സമ്മര്‍ദത്തിലാക്കുന്നു. ഒരുകോടിയോളം ചെറുകിട നിക്ഷേപകരുടെ അപേക്ഷകളാണെത്തിയത്. ഇതിന്റെ മൊത്തംമൂല്യമാകട്ടെ 1.7 ലക്ഷംകോടി രൂപയുമാണ്. വെള്ളിയാഴ്ച അവസാനിച്ച നാല്...
News Desk

ഡിജിറ്റല്‍ പേയ്‌മെന്റ് ഈസിയാക്കുന്ന ഇ-റുപ്പി സേവനം രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

രാജ്യത്തെ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനത്തിന് കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി് രാജ്യത്ത് ഇ-റുപ്പി സേവനത്തിന് തുടക്കം കുറിക്കും. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ്...
News Desk

രാജ്യത്തെ ജിഎസ് ടി വരുമാനത്തില്‍ വര്‍ധനവ്; സാമ്പത്തീകമേഖല തിരികെയത്തുന്നുവെന്ന് സൂചന

രാജ്യത്തെ ജിഎസ് ടി വരുമാനം ജൂലൈ മാസം ഒരു ലക്ഷം കോടി കടന്നു.ഇതിലൂടെ സാമ്പത്തിക മേഖല തിരികെയെത്തുന്നുവെന്ന സൂചന. കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിച്ച സാഹചര്യത്തില്‍ ജൂണ്‍...
News Desk

ഓഹരി വിപണിയില്‍ നേട്ടത്തോടെ തുടക്കം; ടെക് മഹീന്ദ്ര, എച്ച്സിഎല്‍ തുടങ്ങിയവ മുന്നില്‍

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 38 പോയിന്റ് നേട്ടത്തില്‍ 52,691ലും നിഫ്റ്റി 10 പോയിന്റ് ഉയര്‍ന്ന് 15,789ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോളതലത്തില്‍ വില്‍പന...
News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന; പവന് 80 രൂപ കൂടി പവന് 35,920

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 4,490 രൂപയും, പവന് 80 രൂപ വര്‍ധിച്ച് 35,920 രൂപയുമാണ് ഇന്നത്തെ നിരക്ക്. ജൂലൈ...
News Desk

ധനകാര്യ സ്ഥാപനത്തിന് പേര് നിര്‍ദ്ദേശിക്കുക; കേന്ദ്രസര്‍ക്കാരിന്റെ 15 ലക്ഷം സമ്മാനമായി നേടൂ

ഡല്‍ഹി: അടിസ്ഥാനസൗകര്യ വികസനങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി ആരംഭിക്കുന്ന പുതിയ ധനകാര്യ സ്ഥാപനത്തിന് വേണ്ടി മത്സരം സംഘടിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. സ്ഥാപനത്തിന് അനുയോജ്യമായ പേര്, ടാഗ്ലൈന്‍, ലോഗോ എന്നിവ...
News Desk

രാജ്യത്തെ വിമാനത്താവളങ്ങള്‍ നഷ്ടത്തില്‍ ; തിരുവനന്തപുരത്ത് മാത്രം 100 കോടിയുടെ നഷ്ടം

എയര്‍പോര്‍ട്ട് അതോറിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ 136 വിമാനത്താവളങ്ങളില്‍ 107 എണ്ണവും കനത്ത നഷ്ടത്തിലാണെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലത്തെ യാത്രാ വിലക്കാണ് നഷ്ടത്തിന് പ്രധാന കാരണമായി കണക്കാക്കുന്നത്....