News Desk

സ്വര്‍ണവില വീണ്ടും കൂടി

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. 80 രൂപ് വര്‍ധിച്ച് പവന് വില 35440 രൂപയായി. ഗ്രാമിന് പത്തു രൂപ ഉയര്‍ന്ന 4430 രൂപയില്‍ എത്തി....
News Desk

ഇന്‍സ്റ്റഗ്രാം സമ്പന്നപട്ടിക ;പ്രിയങ്കയെ മറികടന്ന് വിരാട്‌കോലി

ഇന്‍സ്റ്റഗ്രാം സമ്പന്നപട്ടികയില്‍ പ്രിയങ്ക ചോപ്രയെ മറികടന്നു വിരാട് കോലി. അഞ്ചുകോടി രൂപയാണ് ഒരൊറ്റ പോസ്റ്റിലൂടെ കോലി സ്വന്തമാക്കുന്നത്. ഇന്‍സ്റ്റഗ്രാമിലെ പ്രൊമോഷന്‍ പോസ്റ്റുകള്‍ വിലയിരുത്തിയാണ് എല്ലാവര്‍ഷവും സമ്പന്ന പട്ടിക...
News Desk

സെന്‍സെക്സ് 166 പോയിന്റ് നേട്ടത്തില്‍ ക്ലോസ്ചെയ്തു

മുംബൈ: വ്യപാര ആഴ്ചയുടെ അവസാനദിവസം ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ്ചെയ്തു. സെന്‍സെക്സ് 166.07 പോയന്റ് നേട്ടത്തില്‍ 52,484.67ലും നിഫ്റ്റി 42.20 പോയന്റ് ഉയര്‍ന്ന് 15,722.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്....
News Desk

ടാറ്റ ഇലക്‌സി ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത് 386ശതമാനം ആദായം

മുംബൈ: ടാറ്റ ഇലക്സി ഒരുവര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് നേടിക്കൊടുത്തത് 386ശതമാനം നേട്ടം. ഒരുവര്‍ഷത്തിനിടെ സെന്‍സെക്സ് 46ശതമാനംമാത്രം നേട്ടമുണ്ടാക്കിയപ്പോഴാണ് ടാറ്റ ഗ്രൂപ്പിലെ ടെക്നോളജി സേവന ദാതാക്കളായ ടാറ്റ ഇലക്സി 386ശതമാനം...
News Desk

അംബാനിയും അദാനിയും അതിസമ്പന്നരില്‍ മുന്നില്‍ത്തന്നെ;ആറ് മാസത്തില്‍ നേടിയ സമ്പാദ്യം 44.75 ബില്യന്‍ ഡോളറാണ്

മുംബൈ: അതിസമ്പന്നരില്‍ ഇന്ത്യന്‍ വ്യവസായ ഭീമന്‍മാര്‍ മുകേഷ് അംബാനിയും ഗൗതം അദാനിയും മുന്നോട്ടു തന്നെ. ഇരുവരും ഉള്‍പ്പെടെ ആറ് ഇന്ത്യന്‍ വ്യവസായ പ്രമുഖര്‍ 2021 ലെ ആദ്യ...
News Desk

റോട്ടറി ഇന്റര്‍നാഷല്‍ പ്രസിഡന്റായി ശേഖര്‍ മേത്ത

കൊച്ചി: റോട്ടറി ഇന്റര്‍നാഷനല്‍ പ്രസിഡന്റായി സ്‌കൈലൈന്‍ ഗ്രൂപ്പ് റിയല്‍ എസ്റ്റേറ്റ് കമ്പനി സ്ഥാപകനും ചെയര്‍മാനുമായ ശേഖര്‍ മേത്ത ചുമതലയേറ്റു. സംഘടനയുടെ നേതൃസ്ഥാനത്തെത്തുന്ന നാലാമത്തെ ഇന്ത്യക്കാരനാണ് ശേഖര്‍ മേത്ത....
News Desk

സ്വര്‍ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി വില കുറച്ചു

വിദേശ വിപണിയില്‍ വില ഇടിഞ്ഞതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ സ്വര്‍ണ്ണം, വെള്ളി എന്നിവയുടെ അടിസ്ഥാന ഇറക്കുമതി വില കുറച്ചു. പുതുക്കിയ വില പ്രകാരം ഇറക്കുമതി ചെയ്ത സ്വര്‍ണത്തിന്റെ താരിഫ് മൂല്യം...
News Desk

പ്രവാസി നിക്ഷേപം ; സംസ്ഥാനത്തെ ബാങ്കുകളില്‍ 14 ശതമാനം വര്‍ദ്ധനവ്

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിലും സംസ്ഥാനത്തെ ബാങ്കുകളിലുള്ള പ്രവാസികളുടെ നിക്ഷേപത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് എന്‍ആര്‍ഐ നിക്ഷേപങ്ങളില്‍ 14 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ബാങ്കേഴ്സ് സമിതിയുടെ...
News Desk

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ് ; പവന് 200 രൂപ കൂടി

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ വര്‍ധന. പവന് 200 രൂപ കൂടി 35,200 നിലവാരത്തിലെത്തി. 4400 രൂപയാണ് ഗ്രാമിന്റെ വില. 35,200 രൂപയായിരുന്നു കഴിഞ്ഞ ദിവസം...
News Desk

393 പോയന്റ് ഉയര്‍ന്നെങ്കിലും മൂന്നാം ദിവസവും നഷ്ടത്തില്‍ ക്ലോസ് ചെയ്ത് സെന്‍സെക്‌സ്

മുംബൈ: സെന്‍സെക്സ് 393 പോയന്റ് ഉയര്‍ന്നെങ്കിലും കനത്തചാഞ്ചാട്ടത്തെ തുടര്‍ന്ന് മൂന്നാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 66.95 പോയന്റ് താഴ്ന്ന് 52,482.71ലും നിഫ്റ്റി 27...