News Desk
മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമിയുമായി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ച് യോണെക്‌സ്
കൊച്ചി: പ്രമുഖ സ്‌പോര്‍ട്‌സ് ഉപകരണ നിര്‍മാതാവായ യോണെക്‌സുമായി മുത്തൂറ്റ് ആല്‍വിന്‍സ് ബാഡ്മിന്റണ്‍ അക്കാദമി സ്‌പോണ്‍സര്‍ഷിപ്പ് കരാര്‍ ഒപ്പുവെച്ചു. കരാര്‍ പ്രകാരം അക്കാദമിയിലെ തെരഞ്ഞെടുത്ത കുട്ടികള്‍ക്ക് ജപ്പാന്‍ കമ്പനി...













