News Desk
നഷ്ടത്തില്‍ ആരംഭിച്ച് നേട്ടത്തില്‍ ക്ലോസ്ചെയ്തു സൂചികകള്‍
മുംബൈ: തുടക്കത്തിലെ നഷ്ടത്തില്‍നിന്ന് മികച്ച നേട്ടത്തിലേക്കു കുതിച്ച് സൂചികകള്‍. നിഫ്റ്റി വീണ്ടും 17,800 മറികടന്നു. വ്യാപാര ആഴ്ചയില്‍ രണ്ടാമത്തെ ദിവസവും വിപണി നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് 445.56 പേയന്റ്...












