Special Story
Success Story
സ്വപ്‌നങ്ങള്‍ വീടാകുന്നിടം… വ്യത്യസ്തതയില്‍ വിജയകഥ എഴുതിയ എന്‍ഡെയില്‍ കോണ്‍സെപ്റ്റ് പ്രൈവറ്റ് ലിമിറ്റഡ്
. ജീവിതത്തിലെ വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുമ്പോഴാണ് യഥാര്‍ത്ഥ സംരംഭകരെ തിരിച്ചറിയാന്‍ കഴിയുക… അങ്ങനെ സ്വന്തമായ പരിശ്രമത്താല്‍ ബിസിനസ് ലോകത്ത് സ്വന്തം സ്ഥാനം നേടിയെടുത്ത വ്യക്തിയാണ് തിരുവനന്തപുരം സ്വദേശി...













