Special Story
Kleemz; ഒറ്റ ക്ലിക്കില്‍ ഓര്‍ഗാനിക് വെജിറ്റബിള്‍സ് വീട്ടുമുറ്റത്ത്
ലോക്ക്ഡൗണും കൊറോണയും നമ്മുടെ ജീവിതത്തെ എത്ര പെട്ടെന്നാണ് ഒരു ഡിജിറ്റല്‍ ലോകത്തേക്ക് എത്തിച്ചത്. നമ്മുടെ പഠനവും ജോലിയും വിനോദവുമെല്ലാം ഇന്ന് ഡിജിറ്റലാണ്. കുറച്ച് കാലം മുന്‍പ് വരെ...













