Success Story
ഇന്‍ഫോടൈന്‍മെന്റ്, ഗെയിമിഫിക്കേഷന്‍ മേഖലകളിലെ പുത്തന്‍ പരീക്ഷണങ്ങളും, അവയിലൂടെ നേടിയെടുത്ത വിജയങ്ങളും…
അധികം ആരും കടന്നുവരാത്ത വഴികളിലൂടെ സഞ്ചരിക്കുകയും വ്യത്യസ്തമായ രീതിയില്‍ കാര്യങ്ങളെ നോക്കിക്കാണുകയും ചെയ്ത വ്യക്തിയാണ് മൃദുല്‍ എം മഹേഷ്. ഇത്തരത്തിലുള്ള വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ തന്നെയാണ് മൃദുലിന്റെ വിജയത്തിന്...












