20 വര്‍ഷം നീണ്ട അധ്യാപന ജീവിതത്തിനു ശേഷമാണ് ഹണി Mindthraa എന്ന തന്റെ കൗണ്‍സിലിങ് സെന്റര്‍ ആരംഭിക്കുന്നത്. രണ്ടാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെ വിവിധ...
ആരോഗ്യരംഗത്ത് ഇന്ത്യയുടെ ഏറ്റവും വലിയ സംഭാവനയാണ് ആയൂര്‍വേദം. പരമ്പരാഗതമായി കൈമാറി വന്ന ഈ ആയൂര്‍വേദ വിധികള്‍ തേടി വിദേശത്ത് നിന്ന് പോലും ആളുകള്‍ ഇവിടേക്ക് എത്താറുണ്ട്. ശരീരത്തിന്...
മലയാളിയുടെ ആഘോഷങ്ങളില്‍ ഒഴിവാക്കാന്‍ കഴിയാത്ത മധുര സാന്നിധ്യമാണ് കേക്കുകള്‍. ഏത് പ്രായക്കാരെയും ഒരേപോലെ ആകര്‍ഷിക്കുന്ന മധുരത്തിന്റെ വിവിധരൂപങ്ങളായി കേക്കുകള്‍ ഇന്ന് വിപണിയെ കീഴടക്കിയിരിക്കുന്നു. മത്സാരാധിഷ്ഠിതമായ ഒരു ബിസിനസായി...
ആത്മസമര്‍പ്പണത്തില്‍ വിജയം കൊയ്‌തൊരാള്‍… സ്വന്തം വരുമാനം എന്താവണമെന്നും അതിനായി തന്റെ കഴിവുകളെ പരുവപ്പെടുത്തുകയും ചെയ്‌തൊരാള്‍…. സ്വന്തം ഇച്ഛാശക്തിയില്‍ അടിയുറച്ച് വിശ്വസിച്ചൊരാള്‍… അതെല്ലാമാണ് ഗായത്രിദേവിയെ സിവില്‍ എന്‍ജീനിയറിങ് അധ്യാപികയില്‍...
മകന്റെ ആഗ്രഹപ്രകാരം ഒരു ദിവസം വീട്ടില്‍ തയ്യാറാക്കിയ കേക്കില്‍ നിന്നാണ് നിഖിലയുടെ ‘നിക്കിസ് ക്രീം വേള്‍ഡി’ലേക്കുള്ള യാത്ര തുടങ്ങിയത്. ഇഷ്ടമേഖല ആയിരുന്നിട്ടും വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍...
ഒരു നല്ല ദിവസത്തിന്റെ തുടക്കമാണ് നല്ല പ്രഭാതഭക്ഷണം എന്ന് ഓരോ മലയാളിയും വിശ്വസിക്കുന്നു. ആ വിശ്വാസത്തെ ശരിവയ്ക്കുന്നതാണ് മലയാളിയുടെ ഭക്ഷണരീതികളും. പുട്ട്, അപ്പം, ഇടിയപ്പം, എന്നിങ്ങനെയുള്ള പ്രിയ...
ഏതൊരു ബിസിനസ്സ് തുടങ്ങുമ്പോഴും മാര്‍ക്കറ്റിങ് പ്രധാനഘടകമാണ്. അതിനെ സഹായിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഒരു ഉത്പന്നത്തിന്റെ പാക്കിങ് (Packing). ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന ആദ്യഘടകം അതിന്റെ മനോഹരമായ പാക്കിങ് തന്നെയാണ്....
കണ്ണടച്ചു തുറക്കുന്നതിനെക്കാള്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഈ ലോകത്ത് മറ്റെന്തിനെക്കാളും വിലയേറിയത് ആരോഗ്യമാണ്. വെറുതെ ജീവിച്ചു തീര്‍ക്കുക എന്നതിലുപരി മികച്ച ജീവിതമെങ്ങനെ നയിക്കാമെന്നതാണ് നാം ഓരോരുത്തരും അന്വേഷിക്കുന്നത്. നമ്മുടെ...
സ്റ്റോക്ക് മാര്‍ക്കറ്റ് മേഖലയില്‍ സുപരിചിതമായ പേരാണ് ‘മില്യണ്‍ ഡോട്ട്‌സ്’ എന്നത്. സാമ്പത്തിക സാക്ഷരത ലക്ഷ്യമിട്ട് സാമ്പത്തിക മേഖലയില്‍ സജീവമായിക്കൊണ്ടിരിക്കുന്ന ഇക്കൂട്ടരുടെ സംഭാവന ഇന്ത്യയിലാകെയുണ്ട്. 2023 ഓടെ ഒരു...
”റോക്കറ്റ് സിങ് : സെയില്‍സ്മാന്‍ ഓഫ് ദി ഇയര്‍” എന്ന രണ്‍ബീര്‍ കപൂറിന്റെ സിനിമ കണ്ടവരൊക്കെ ഒന്ന് അമ്പരക്കും, ഇങ്ങ് തലസ്ഥാനത്തെ ട്വന്റി ഫോര്‍ ഐടി ഇന്‍ഫോ...