Success Story
പാത്രം കഴുകിയ കൈകള്‍ ഇന്ന് ഹോട്ടല്‍ സാമ്രാജ്യം ഭരിക്കുന്നു!
ദാലിയ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്‌ദുള്ള ഹംസയുടെ ജീവിതം അനുദിനം വികസിച്ചുകൊണ്ടിരിക്കുന്ന ഹോസ്പിറ്റാലിറ്റി മേഖലയില്‍, സമാനതകളില്ലാത്ത ദൃഢതയും കാഴ്ചപ്പാടും പ്രതിപാദിക്കുന്ന തിളക്കമുള്ള പേരാണ് ദാലിയ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിന്റെ ഊര്‍ജസ്വലനായ...













