Entreprenuership
Success Story
മാറുന്ന ലോകത്തിനായുള്ള വിദഗ്ധ ഐടി പരിഹാരങ്ങള്‍ 24 ഐടി ഇന്‍ഫോ സിസ്റ്റത്തിലൂടെ
കേരളത്തിലെ ഐടി പ്രൊഫഷണലുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു വരുകയാണ്. വിവരസാങ്കേതികവിദ്യയുടെ സ്വീകാര്യതയിലും ഉപയോഗത്തിലും കേരളം ഇന്ന് മുന്നില്‍ നില്‍ക്കുകയാണ്. നിരന്തരം മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതികരംഗത്ത് ഈ...













