EduPlus
Success Story
സന്ദീപനി; ഒരു മോഡേണ്‍ ഗുരുകുലത്തിന്റെ വിജയകഥ
പരീക്ഷകളെ മറികടന്നു പോകുന്നതിലുപരി ജീവിതത്തില്‍ മുന്നില്‍ വന്നേക്കാവുന്ന പ്രതിസന്ധികളെ ചെറുത്തുതോല്‍പ്പിച്ചു വിജയിച്ചു മുന്നേറാനുള്ള ഊര്‍ജസമാഹരണത്തിന്റെ ഘട്ടം കൂടിയാണ് വിദ്യാഭ്യാസ കാലഘട്ടം. തങ്ങള്‍ക്ക് മുന്നിലെത്തുന്ന ഓരോ വിദ്യാര്‍ത്ഥികളെയും അതിന്...













