Success Story
ബാക്ക് ടു ഹാര്‍മണി; സമ്പൂര്‍ണ സൗഖ്യത്തിന് പാരമ്പര്യ തെറാപ്പികളുടെ പരിരക്ഷ
പുതിയ ജീവിതരീതിയും ചുറ്റുപാടുകളും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിന് വലിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. പകര്‍ച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും ഇന്ന് സാധാരണയായിരിക്കുന്നു. ആതുര സേവനമേഖല...













