Entreprenuership
Success Story
പരിചയം തന്നെ പരിച: 4 ലൈഫ് ഇന്റീരിയേഴ്‌സ് എഴുതുന്ന വിജയകഥ
ലയ രാജന്‍ കടുത്ത മത്സരം ഒരു തുടര്‍ക്കഥയായ നിര്‍മ്മാണഇന്റീരിയര്‍ ഡിസൈനിങ് മേഖലയില്‍, മുന്നിലുള്ള തടസ്സങ്ങളൊക്കെയും മറികടന്ന് ഒരു സംരംഭത്തിന് വിജയം തൊടണമെങ്കില്‍ അതിന് വിശ്രമമില്ലാത്ത അധ്വാനവും വിട്ടുവീഴ്ചയില്ലാത്ത...












