Entreprenuership
Success Story
നാലര പതിറ്റാണ്ടിന്റെ വിശ്വാസ്യതയും കൈവച്ചതെല്ലാം പൊന്നാക്കിയ ജീവിത വഴിയുമായി ‘പി എ റഹ്മാന്‍’
ആത്മാര്‍ത്ഥമായ ആഗ്രഹം ഒരുവനെ ലക്ഷ്യത്തിലേക്ക് എത്തിക്കുമെന്ന് പറയുന്നത് എത്ര ശരിയാണ് അല്ലേ. നിരവധി ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റും ഉണ്ടെങ്കില്‍ കൂടി തന്റെ പ്രവൃത്തിയിലൂടെയും ആഗ്രഹ സാക്ഷാത്കാരത്തിലൂടെയും വ്യത്യസ്തനാവുകയാണ്...













