Entreprenuership
Success Story
കേരളീയ വാസ്തുകല പുതുയുഗത്തിന്റെ പരിവേഷത്തില്‍
ഓരോ ആവശ്യങ്ങളും പൂര്‍ത്തീകരിക്കുവാന്‍ ഉപഭോക്താവിന് അനേകം സേവനദാതാക്കളെ ആശ്രയിക്കേണ്ടിവരുന്ന കാലം കഴിഞ്ഞു. ഏതൊരു മേഖലയിലും ഒരു പ്രത്യേക ആവശ്യത്തെ പൂര്‍ത്തീകരിക്കുന്ന സേവനങ്ങളെല്ലാം ഒരു കുടക്കീഴില്‍ ലഭ്യമാക്കുന്നതാണ് സമയത്തിന്...













